ടെൽഅവീവ്: ഓപ്പറേഷൻ അജയ് യുടെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യക്കാരുമായി ഇസ്രയേലിൽ നിന്ന് പുറപ്പെടും. ഇസ്രയേലിൽ...
Oct 14, 2023, 7:08 am GMT+0000തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് വർധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയിൽ വർധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനവാണ് ഇന്നത്തേത്. ഇതോടെ പവന്...
ടെൽ അവീവ്> ലെബനൻ അതിർത്തിയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. റോയിട്ടേഴ്സിലെ വീഡിയോഗ്രാഫറായ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ എഎഫ്‌പിയുടെയും അൽ ജസീറയുടെയും ലേഖകരുൾപ്പെടെ നാല് മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ...
ഹൈദരാബാദ്: ഹൈദരാബാദിൽ 23 കാരിയായ ഉദ്യോഗാർഥി ആത്മഹത്യ ചെയ്തതിനെ തുടർന്ന് വൻ പ്രതിഷേധം. വെള്ളിയാഴ്ച വാറങ്കൽ സ്വദേശിയായ പ്രവലിക ആണ് മരിച്ചത്. സർക്കാർ ജോലിക്കായി ശ്രമിച്ചിരുന്ന യുവതി പരീക്ഷകൾ നിരന്തരം മാറ്റിവെക്കുന്നതിൽ അസ്വസ്ഥയായിരുന്നു. അശോക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ...
ചുരാചന്ദ്പുർ: മണിപ്പൂരിൽ സുരക്ഷ സേന നാലുദിവസമായി നടത്തിയ തിരച്ചിലിൽ 36 ആയുധങ്ങളും 300ലധികം വെടിക്കോപ്പുകളും പിടിച്ചെടുത്തു. പിടിച്ചെടുത്തവയിൽ സ്ഫോടകവസ്തുക്കൾ കൂടാതെ റൈഫിളുകൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ, മോർട്ടറുകൾ എന്നിവയും ഉൾപ്പെടും. ഇംഫാൽ വെസ്റ്റ്, ഇംഫാൽ...
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബോംബുകൾ പറന്നുവീഴുന്ന സ്വന്തം നാട്ടിൽ നിന്ന് ജീവനും കൊണ്ട് കാറുകളിൽ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇതടക്കം...
കണ്ണൂർ: കണ്ണൂരിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷക്ക് തീ പിടിച്ച് രണ്ട് പേർ വെന്തുമരിച്ച സംഭവത്തിൽ നടുങ്ങി നാട്. കണ്ണൂർ കൂത്തുപറമ്പ് ആറാം മൈലിലാണ് ഇന്ന് വൈകിട്ടോടെ ദാരുണ സംഭവം നടന്നത്. പാലോട് സ്വദേശികളായ...
മയ്യഴി: സെന്റ്‌തെരേസ പള്ളി തിരുനാളിന്റെ ആഘോഷലഹരിയിലേക്ക് മയ്യഴി നഗരം. വിശുദ്ധ അമ്മത്രേസ്യയുടെ മുന്നിലേക്ക് ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തീർഥാടകർ ഇനി രണ്ടുനാൾ ഒഴുകിയെത്തും. ശനിയാഴ്‌ച രാത്രിയാണ് തിരുരൂപവും വഹിച്ചുള്ള നഗരപ്രദക്ഷിണം. സുൽത്താൻപേട്ട് രൂപത...
തിരുവനന്തപുരം: സംസ്ഥാനത്തെ 57 പഞ്ചായത്തിൽ ‘ഓപ്പറേഷൻ ബ്ലൂപ്രിന്റ്’ എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. കെട്ടിട നിർമാണ പെർമിറ്റുകൾ നൽകുന്നതിലും കെട്ടിട നമ്പർ അനുവദിക്കുന്നതിലും ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തുന്നതായും പഞ്ചായത്തുകൾ...
കരുനാഗപ്പള്ളി–- ശാസ്‌താംകോട്ട സെക്‌ഷനിൽ മേൽപ്പാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചെന്നൈ എഗ്‌മൂർ–-ഗുരുവായൂർ പ്രതിദിന എക്‌സ്‌പ്രസ്( 16127) 15 മുതൽ 17 വരെ 30 മിനിറ്റ് വൈകും. മംഗളൂരു സെൻട്രൽ–- തിരുവനന്തപുരം...