പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു 

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ...

Oct 13, 2023, 4:45 am GMT+0000
ഓപ്പറേഷന്‍ അജയ്; ആദ്യ സംഘത്തില്‍ 7 മലയാളികള്‍, നാട്ടിലേക്കുള്ള യാത്രയില്‍ സമയ മാറ്റം

ദില്ലി:  ‘ഓപ്പറേഷൻ  അജയ്’യുടെ  ഭാഗമായി ഇസ്രയേലിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയില്‍ സമയ മാറ്റം. ദില്ലിയിലെത്തിയ 7 പേരിൽ 5 പേര്‍ ഇന്ന് രാവിലെ 11.05 ന് ദില്ലിയിൽ നിന്നും കൊച്ചിയിലേക്ക് തിരിക്കും....

Latest News

Oct 13, 2023, 4:39 am GMT+0000
‘കുടിയൊഴിപ്പിക്കപ്പെടുന്നവർ ആശങ്കയിൽ, ചിലർക്ക് അലൈൻമെന്റ് മാറ്റി നൽകി’; വിഴിഞ്ഞം ഔട്ടർറിംഗ് റോഡിൽ വ്യാപക പരാതി

തിരുവനന്തപുരം:  തിരുവനന്തപുരം നാവായിക്കുളം മുതൽ വിഴിഞ്ഞം വരെയുള്ള ഔട്ടർ റിംഗ് റോഡിന്റെ അലൈൻമെന്റ് ഒരു പഠനവും നടത്താതെയാണ് നിശ്ചയിച്ചതെന്ന് പരാതി. നാവായിക്കുളത്ത് അഞ്ചര കിലോമീറ്റർ അലൈൻമെന്റ്, സ്വാധീനത്തിന് വഴങ്ങി മാറ്റി നിശ്ചയിച്ചെന്ന ഹർജിയിൽ...

Latest News

Oct 13, 2023, 4:28 am GMT+0000
തൊഴിൽ വർധിപ്പിക്കുന്ന യന്ത്രവൽക്കരണത്തിൽ ഊരാളുങ്കൽ മാതൃക: എം മുകുന്ദൻ

കോഴിക്കോട്‌:  ആഗോളതലത്തിൽ യന്ത്രവൽക്കരണം തൊഴിലവസരം കുറയ്ക്കുമ്പോൾ ആധുനികവിദ്യക്ക്‌ അനുസൃതമായ  സാങ്കേതികവൈദഗ്‌ധ്യത്തിലൂടെ തൊഴിലും വേതനവും വർധിപ്പിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി മികച്ച മാതൃകയാണെന്ന് എഴുത്തുകാരൻ എം മുകുന്ദൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ ഓപ്പറേറ്റീവ്...

Latest News

Oct 13, 2023, 4:18 am GMT+0000
ഓപ്പറേഷൻ അജയ്: ആദ്യവിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 7 മലയാളികളടക്കം 212 പേർ

ന്യൂഡൽഹി ∙ ഇസ്രയേലിൽനിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ പ്രത്യേക പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രയേലിൽ നിന്നെത്തിയ 212 പേരുടെ സംഘത്തിൽ 7 മലയാളികളുണ്ട്. മലയാളികളുടെ എണ്ണം ഇതിലും കൂടാൻ...

Latest News

Oct 13, 2023, 3:57 am GMT+0000
ഐഎഎസ് തലത്തിൽ അഴിച്ചുപണി; 6 ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം, ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലത്തിൽ അഴിച്ചുപണി. നാല് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടർമാർക്കാണ് മാറ്റം. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം...

Latest News

Oct 13, 2023, 3:17 am GMT+0000
നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ​പാ​ത വൈ​ദ്യു​തീ​ക​ര​ണം: ട്രാ​ക്ഷ​ൻ സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

മേ​ലാ​റ്റൂ​ർ: നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മേ​ലാ​റ്റൂ​രി​ൽ സ്ഥാ​പി​ക്കു​ന്ന ട്രാ​ക്ഷ​ൻ സ​ബ്‌​സ്റ്റേ​ഷ​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മ​ണ്ണ് നി​ര​ത്തി ഭൂ​വി​താ​നം ഒ​പ്പ​മാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന് വ​ട​ക്കു​ഭാ​ഗ​ത്ത്‌ പു​തി​യ പ്ലാ​റ്റ് ഫോം...

Latest News

Oct 13, 2023, 3:14 am GMT+0000
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അധ്യാപകനായിരുന്നു. അമ്മ അറിയാൻ, ഷട്ടർ തുടങ്ങിയ...

Latest News

Oct 13, 2023, 2:57 am GMT+0000
ചലച്ചിത്ര നിർമാതാവ് പി.വി.ഗംഗാധരൻ അന്തരിച്ചു

േകാഴിക്കോട്∙ പ്രമുഖ ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി.ഗംഗാധരൻ (80) അന്തരിച്ചു. ഗൃഹലക്ഷ്മി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക്...

Latest News

Oct 13, 2023, 2:52 am GMT+0000
ബിഹാറിലെ ബക്സർ ട്രെയിൻ അപകടം: പാളത്തിലെ തകരാർ മൂലമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി ∙ ബിഹാറിലെ ബക്സറിൽ ബുധനാഴ്ച രാത്രി ഡൽഹി – കാമാഖ്യ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി 4 പേർ മരിക്കാനും 70 പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയത് പാളത്തിലെ തകരാർ മൂലമാണെന്ന്...

Latest News

Oct 13, 2023, 2:27 am GMT+0000