തിരുവനന്തപുരം > തിരക്കഥാകൃത്ത് അഖിൽ പി ധർമജന് പാമ്പ് കടിയേറ്റു. തിരുവനന്തപുരം വെള്ളായണിയിൽ വച്ചാണ് വെള്ളക്കെട്ടിൽ നിന്ന് മൂർഖൻ...
Oct 15, 2023, 8:27 am GMT+0000ബിലാസ്പൂര്‍: ഒരാളുടെ മൊബൈൽ ഫോൺ സംഭാഷണം ആ വ്യക്തി അറിയാതെ റെക്കോർഡ് ചെയ്യുന്നത് ആർട്ടിക്കിൾ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ ഫോൺ സംഭാഷണം ഭർത്താവ് ചോര്‍ത്തിയ സംഭവത്തിലാണ്...
ബെനോലിം (ഗോവ)> ചത്തീസ്‌ഗഢിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിൽ തുടർച്ചയായ മൂന്നാം ജയം ആഘോഷിച്ചു. 3-0 നായിരുന്നു ജയം. കേരളത്തിലാനായി ഇ സജീഷ് (6), കെ ജുനൈൻ (56), ക്യാപ്റ്റൻ നിജോ...
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാന്നാറിൽ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു. മാന്നാർ കുട്ടംപേരൂർ കൃപാ സദനത്തിൽ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ഇന്ന് രാവിലെ...
ന്യൂഡൽഹി∙ ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഇന്ന് പുലർച്ചെ 1.15ന് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. രണ്ടുവയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 198 പേരുടെ സംഘമാണ് എത്തിയത്....
പാലക്കാട്: ജീവനക്കാരുടെ നിർബന്ധത്തിന് വഴങ്ങി റേഷൻ ഭക്ഷ്യധാന്യങ്ങൾ കടത്തുന്ന വാഹനങ്ങളിലെ ജി.പി.എസിൽ ഇളവ് നൽകി സപ്ലൈകോ. സോഫറ്റ് വെയർ സംവിധാന പ്രകാരം ട്രിപ് ഷെഡ്യൂൾ ചെയ്യാൻ ശ്രമിക്കുമ്പോൾ ഡേറ്റ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മണിക്കൂറുകളായി മഴ തുടരുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചെയും ശക്തമായി തന്നെ പെയ്യുകയാണ്. നഗര, മലയോര, തീര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യമാണുള്ളത്. 5 ദിവസം കൂടി മഴ...
തിരുവനന്തപുരം > വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥർക്കായി 40,000 രൂപ പിഴയിട്ടു. കൊല്ലം പരവൂർ വില്ലേജ് ഓഫീസർ...
കോഴിക്കോട്: കൊടുവള്ളി വാവാട് ദേശീയപാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. വാവാട് കണ്ണിപ്പുറായിൽ മറിയ (65) ആണ് മരിച്ചത്. അപകടത്തിൽ നാല് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 8.45 ഓടെ...
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്റ് റസ്ക്യു വാഹനം അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് സംഭവം. പുനലൂർ മൂവാറ്റുപുഴ റോഡിൽ പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം...
തിരുവനന്തപുരം: ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ രണ്ടാം വിമാനത്തിലെ യാത്രാക്കാരായ 33 മലയാളികള്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എ.ഐ 140 വിമാനത്തില്‍...