ഉയർന്ന ലെവലിൽ കേരള തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു; അടുത്ത 24 മണിക്കൂർ നിർണായകം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യത

തിരുവനന്തപുരം: അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ്...

Latest News

Oct 20, 2025, 1:05 pm GMT+0000
മൊസാംബിക് കപ്പല്‍ അപകടം: കാണാതായ തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

മൊസാബിക്കിലെ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കാണാതായ തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ്റെ മൃതദേഹം കണ്ടെത്തി. കുടുംബത്തിന് ലഭിച്ച ഔദ്യോഗിക അറിയിപ്പിൻ്റെ അടിസ്ഥാനത്തിലാണ് മരണം സ്ഥിരീകരിച്ചത്. പിന്നാലെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ തുടരുന്നു....

Latest News

Oct 20, 2025, 12:47 pm GMT+0000
താമരശ്ശേരിയില്‍ കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന് യാത്രക്കാരിക്ക് പരിക്ക്

കോഴിക്കോട്: കെഎസ്ആർടിസി ബസ്സിനകത്ത് തെറിച്ചു വീണതിനെത്തുടർന്ന് യാത്രക്കാരിക്ക് പരിക്ക്. ബസ് സഡൻ ബ്രേക്ക് ഇട്ടതിനെ തുടർന്നാണ് യാത്രക്കാരി തെറിച്ചു വീണത്. അപകടത്തിൽ‌ യാത്രക്കാരിയുടെ തലയ്ക്കും കൈക്കും പരിക്കേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ വെച്ചായിരുന്നു...

Latest News

Oct 20, 2025, 12:39 pm GMT+0000
ഇനി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും പഠനത്തിനൊപ്പം ജോലി ചെയ്യാം; ‘ഇന്റേണ്‍ഷിപ് കേരള’ പോര്‍ട്ടല്‍ വരുന്നു. ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിർവഹിക്കും

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതൽ പഠനത്തിനൊപ്പം ജോലി ചെയ്യാനും അവസരം. ഇതിനായി സർക്കാർ ‘ഇന്റേണ്‍ഷിപ് കേരള’ എന്ന പോര്‍ട്ടല്‍ കൊണ്ട് വരുന്നു. കെല്‍‌ട്രോണുമായി സഹകരിച്ച്‌ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍‌ ആണ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. കേരള,...

Latest News

Oct 20, 2025, 12:27 pm GMT+0000
നഗരസഭയോട് പറഞ്ഞു മടുത്തു: ഒടുവിൽ കുഴിയടയ്ക്കാൻ തൊഴിലാളികൾ നേരിട്ടിറങ്ങി

പയ്യോളി: ബസ്റ്റാൻഡിൽ രൂപപ്പെട്ട കുഴിയടക്കാൻ നഗരസഭ തയ്യാറാകാത്തതിനെ തുടർന്ന് തൊഴിലാളികൾ നേരിട്ട് ഇറങ്ങി കുഴി അടച്ചു. നേരത്തെ ഗർഭിണി ഉൾപ്പെടെ നിരവധി പേർക്ക് കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. സ്റ്റാൻഡ് ഫീ നൽകാതെ ബസ്റ്റാൻഡ്...

Latest News

Oct 20, 2025, 12:07 pm GMT+0000
മെസഞ്ചർ ഡെസ്‌ക്‌ടോപ് ആപ്പ് ഡിസംബറിൽ ഷട്ട്ഡൗൺ ചെയ്യും; സേവനം വെബ്സൈറ്റിലേക്ക്

കാലിഫോര്‍ണിയ: വിൻഡോസിനും മാകിനും ലഭ്യമായ മെസഞ്ചർ ഡെസ്‌ക്‌ടോപ് ആപ്പ് ഡിസംബർ 15 മുതൽ പൂർണമായും നിർത്തലാക്കുമെന്ന് ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയുടെ പ്രഖ്യാപനം. ഡിസംബർ മധ്യത്തിനു ശേഷം ഉപയോക്താക്കൾക്ക് ആപ്പിൽ ലോഗിൻ ചെയ്യാൻ സാധിക്കില്ല. പകരം സന്ദേശങ്ങൾ ഫേസ്ബുക്കിന്‍റെ വെബ്‌സൈറ്റ്...

Latest News

Oct 20, 2025, 11:34 am GMT+0000
ഒരു രൂപക്ക് ഒരു മാസത്തേക്ക് പ്രതിദിനം 2ജി.ബി ഡാറ്റ, അൺലിമിറ്റഡ് കോൾ; ദീപാവലി ഓഫറുമായി ബി.എസ്.എൻ.എൽ

രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ( ബി.എസ്.എൻ.എൽ) ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണെന്ന് തന്നെ പറയാം. ഇടക്കാലത്ത് ശോഭ ചെറുതായൊന്ന് മങ്ങിയിരുന്നെങ്കിലും അതിനെ കൂടുതൽ തിളക്കമുള്ളതാക്കാൻ ഒരുങ്ങുകയാണിപ്പോൾ. ദീപാവലി പ്രമാണിച്ച് നിരവധി കണ്ണഞ്ചിപ്പിക്കുന്ന...

Latest News

Oct 20, 2025, 11:12 am GMT+0000
ശബരിമല സ്വർണ്ണ മോഷണ കേസ്: എസ്ഐടിയുടെ നിര്‍ണായക നീക്കം; ചോദ്യമുനയില്‍ പോറ്റിയുടെ സുഹൃത്ത്

ശബരിമല സ്വർണ്ണ മോഷണ കേസില്‍ അനന്ത സുബ്രമണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത സുഹൃത്താണ് അനന്ത സുബ്രഹ്മണ്യൻ. 2019ൽ ശബരിമലയിൽ നിന്നും ദ്വാരപാലക ശിൽപം കൊണ്ട് പോയത്...

Latest News

Oct 20, 2025, 11:07 am GMT+0000
എറണാകുളത്ത് സ്പായിൽ കൊലപാതകശ്രമം; കേസെടുത്ത് പൊലീസ്

എറണാകുളത്ത് സ്പായിൽ കൊലപാതകശ്രമം. എറണാകുളം പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന സ്പായിലാണ് കൊലപാതക ശ്രമം നടന്നത്. സ്പാ ജീവനക്കാരന്റെ തലയിൽ ഇരുമ്പു വടി കൊണ്ട് അടിച്ചു. പെൺ സുഹൃത്തിനോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം...

Latest News

Oct 20, 2025, 11:05 am GMT+0000
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത നൂറിലധികം എയർഹോണുകൾ നശിപ്പിച്ചു

സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ പിടിച്ചെടുത്ത എയർഹോണുകൾ നശിപ്പിച്ചു. കൊച്ചിയിൽ നൂറിലധികം എയർ ഹോണുകളാണ് ജെസിബി ഉപയോഗിച്ച് നശിപ്പിച്ചത്. മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധയിൽ പിടികൂടിയ 211 വാഹനങ്ങൾക്ക്...

Latest News

Oct 20, 2025, 9:45 am GMT+0000