ഗേ ഡേറ്റിംഗ് ആപ്പിലൂടെ സൗഹൃദം നടിച്ച് യുവാവിനെ കൊള്ളയടിച്ചു. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. മഹാരാഷ്ട്രയിലെ താനെ...
Oct 20, 2025, 9:02 am GMT+0000കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തമിഴ്നാട് സ്വദേശി ബെഞ്ചമിനാണ് അറസ്റ്റിലായത്. പീഡനത്തിന് മുൻപ് സമീപത്തെ മൂന്നു വീടുകളിൽ മോഷണം...
ബിസിനസ് വാട്സാപിൽ ഓപൺ എ.ഐ, പെർപ്ലെക്സിറ്റി, ലൂസിയ, പോക് തുടങ്ങിയ പൊതു ഉദ്ദേശ്യ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അത് അവസാനിക്കാൻ പോകുന്നു. 2026 ജനുവരി 15 മുതൽ ഇതു സാധ്യമാവില്ല എന്നാണ് കമ്പനിയുടെ...
മുഴപ്പിലങ്ങാട്: മഠത്തിന് സമീപം ദേശീയപാത ആറുവരിപ്പാതക്കു മുകളിലായി നടപ്പാലത്തിന്റെ നിർമാണം ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നിർമാണം വൈകുകയാണ്. ജൂലൈ ആദ്യവാരത്തിൽ റോഡിന് മധ്യത്തിലായി കോൺക്രീറ്റിൽ അടിത്തറ നിർമാണം പൂർത്തിയാക്കിയിരുന്നു. പിന്നീടിങ്ങോട്ട് നാലു മാസം...
തിരുവനന്തപുരം: മകളുടെ വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മണിക്കൂറുകൾക്കകം പിതാവ് മരിച്ചു. പെരിങ്ങമ്മല ചിറ്റൂർ പൊട്ടൻകുന്ന് സ്വദേശി ഷാഫിയാണ് മരിച്ചത്. ഇന്നലെ രാവിലെ പെരിങ്ങമ്മലയിലെ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം.ചടങ്ങുകൾ കഴിഞ്ഞ് ഷാഫി ബന്ധുക്കൾക്കൊപ്പം...
കൊല്ലം: കൊല്ലം കടയ്ക്കൽ ആനപ്പാറയിൽ 58 കാരനെ തലയ്ക്ക് അടിച്ച് കൊലപെടുത്തി. ആനപ്പാറ സ്വദേശി ശശിയാണ് മരിച്ചത്. ശശിയുടെ സുഹൃത്തായ രാജുവാണ് പ്രതി. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ചിരുന്ന്...
ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ വാഹനാപകടത്തിൽ 12 വയസുകാരന് ദാരുണാന്ത്യം. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകൻ ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്. ദേശീയപാതയിൽ പത്മാക്ഷികവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്....
മണിയൂർ : മണിയൂർ ഗ്രാമപഞ്ചായത്തിലെ മഞ്ചയിൽകടവ് അക്വാടൂറിസം പദ്ധതി നാടിനു സമർപ്പിച്ച് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനം വിനോദസഞ്ചാര മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് മന്ത്രി...
എടക്കര (മലപ്പുറം): അബദ്ധത്തിൽ നാടോടി സ്ത്രീകൾക്കു നൽകിയ നാലു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ തിരിച്ചുപിടിച്ച് കുറുമ്പലങ്ങോട് സ്വദേശി വനജ. അമ്മയുടെ മരണശേഷം ലഭിച്ച 4 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് വനജയും ഭർത്താവും...
വടകര : വടകര സ്പെൻഷേ ഷോറൂമിൻ്റെ ഡ്രസ്സിംഗ് റൂമിൽ 3 വയസ്സുള്ള കുട്ടി അകപ്പെട്ടു. ഇന്നലെ രാത്രി 9.00 മണിയോടെയാണ് സംഭവം. മാതാപിതാക്കളോടൊപ്പം ഷോറൂമിൽ എത്തിയ മംഗലാട് സ്വദേശിയായ 3 വയസ്സുകാര നാണ്...
മേപ്പയൂർ:മേപ്പയൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി വൈസ്പ്രസിഡന്റും,പൗര പ്രധാനിയുമായ കൊഴുക്കല്ലൂരിലെ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി(79)നിര്യാതനായി. ഭാര്യ:ആമിന ഹജ്ജുമ്മ മന്ദത്ത്. മക്കൾ:ഷാജിത്(കുവൈത്ത്),നഫീസ,സുബൈദ. മരുമക്കൾ:ഹാജറ,തറുവയിഹാജി (സിൽവർ കോളജ് പേരാമ്പ്ര),കുഞ്ഞമ്മദ് പനോട്ട്(നരക്കോട്). സഹോദരങ്ങൾ:ടി.പി മൊയ്തീൻ മാസ്റ്റർ(വൈ:പ്രസിഡൻറ് മേപ്പയ്യൂർ ബ്ലോക്ക്...
