പേരാമ്പ്ര: ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം നിർമാണം 2027ൽ പൂർത്തീകരിക്കുമെന്ന് ടി.പി.രാമകൃഷ്ണൻ എംഎൽഎ. താലൂക്ക്...
Dec 29, 2025, 4:11 pm GMT+0000ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഖ്യം 24 മണിക്കൂറിൽ കൂടുതലാകാൻ സാധ്യത എന്ന് ശാസ്ത്രജ്ഞർ. ഭ്രമണം മന്ദഗതിയിലാകുന്നതിനാലാണ് ദിവസത്തിന്റെ ദൈർഘ്യം വർധിക്കുക. എന്നാൽ ഇതു കേട്ട് ടെൻഷനടിക്കേണ്ട ആവശ്യമില്ല. ഭൂമിയിൽ ഒരു ദിവസത്തിന്റെ ദൈർഘ്യമേറുമെങ്കിലും...
കണ്ണൂർ : കൊട്ടിയൂരിൽ കഴുത്തിന് മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടിയാളെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ അമ്പായത്തോടിലെ അച്ചേരിക്കുഴി രാജേഷാണ് മരിച്ചത്. ഇയാൾ സ്വയം കഴുത്ത് മുറിച്ച് അമ്പായത്തോട് മണത്തണ സെക്ഷൻ പരിധിയിലെ തേക്ക്...
ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ ഹോട്ടലുകളില്‍ ചിക്കന്‍ നിരോധിച്ചു. ഇതേതുടര്‍ന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അടച്ചിടല്‍ പ്രഖ്യാപിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴി, മുട്ട...
മുണ്ടക്കയം: റേഷൻ കടയിൽനിന്നു വാങ്ങിയ പച്ചരി കഴുകുമ്പോൾ നീലനിറമെന്നു പരാതി. ഏന്തയാർ നിരപ്പേൽ ബിജു തോമസാണ് പരാതിക്കാരൻ. ഏന്തയാർ അക്ഷയക്കു സമീപത്തെ റേഷൻ കടയിൽനിന്നാണ് ബിജു കഴിഞ്ഞദിവസം അഞ്ചു കിലോ പച്ചരി വാങ്ങിയത്....
തലശ്ശേരി: എരഞ്ഞോളി മഠത്തും ഭാഗത്ത് കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദർശിനി ക്ലബിന് നേരെ ആക്രമണം. ഞായറാഴ്ച പുലർച്ചയാണ് ആക്രമണമെന്ന് കരുതുന്നു. ഓഫിസിലുണ്ടായിരുന്ന ഫർണിച്ചറുകളും മേൽക്കൂരയുടെ ഓടും തകർത്തു. ഷട്ടർ തകർത്താണ് അകത്തു കയറിയത്. ഫർണിച്ചറുകൾ...
കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കൊച്ചി ഓഫിസിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കസ്റ്റഡിയിൽ ഉള്ള അമ്മയുടെ സുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്യും. കുട്ടിയുടെ...
മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം.സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത്...
കേരളത്തില്‍ പ്രൈമറിതലം മുതല്‍ ഹൈസ്കൂള്‍തലം വരെ അധ്യാപകരാകാനുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. https:// ktet.kerala.gov.in വഴി ഈ മാസം 30 വരെ അപേക്ഷ സമർപ്പിക്കാം. ഓരോ...
തിരുവങ്ങൂര്‍: അണ്ടിക്കമ്പനിക്ക് സമീപം കള്ള് ഷാപ്പിനടുത്ത് കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടം. ദേശീയപാതയിലൂടെ വന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് കള്ള് ഷാപ്പിനടുത്തേക്ക് വന്ന് അതുവഴി കടന്നുപോകുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
