ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ, അമിത ജോലിഭാരം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമുകളായ സ്വി​ഗ്​ഗി, സൊമാറ്റോ, സെപ്റ്റോ, ബ്ലിങ്കിറ്റ്,...

Latest News

Dec 30, 2025, 3:44 pm GMT+0000
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ജലനിരപ്പ് ഉയർന്നു; പുഴയുടെ നടുവിൽ കുടുങ്ങി വിനോദസഞ്ചാരികൾ; രക്ഷപ്പെടുത്തിയത് നാട്ടുകാർ

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ ക്രമാതീതമായ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ പുഴയുടെ നടുവിൽ വിനോദസഞ്ചാരികൾ കുടുങ്ങി. വെള്ളം വളരെ കുറഞ്ഞ സമയത്ത് പുഴയുടെ നടുവിൽ പോയതാണ് വിനോദസഞ്ചാരികൾ. ഈ സമയത്ത് പെരിങ്ങൽകുത്ത് ഡാമിൽ...

Latest News

Dec 30, 2025, 1:53 pm GMT+0000
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് 5ന് തന്ത്രി മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദാണ് നട തുറന്നത്. മകരവിളക്ക് കാലത്തെ പൂജകൾ നാളെ പുലർച്ചെ 3ന് ആരംഭിക്കും....

Latest News

Dec 30, 2025, 1:29 pm GMT+0000
പുതുവത്സരാഘോഷം; ബാർ, ബിയർ ആൻഡ് വൈൻ പാർലറുകൾ രാത്രി 12 മണിവരെ പ്രവർത്തിക്കാൻ അനുമതി

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെ സമയവും 12...

Latest News

Dec 30, 2025, 1:24 pm GMT+0000
മലപ്പുറം താനൂരില്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന് തീപിടിച്ചു

താനൂർ: താനൂർ ശോഭ പറമ്പിൽ വെടിമരുന്നിന് തീ പിടിച്ചു അപകടം.ആറോളം പേർക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം. പരിക്ക് പറ്റിയവരെ താനൂർ മൂലക്കൽ സബൈൻ ഹോസ്പിറ്റലിലും, കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

Latest News

Dec 30, 2025, 1:05 pm GMT+0000
പുതുവത്സര ആഘോഷം; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

താമരശ്ശേരി :പുതുവത്സര ആഘോഷം പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.ചുരത്തിലെ തട്ടുകടകൾ നാളെ വൈകീട്ട് ഏഴുമണിക്ക് അടക്കണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. ചുരത്തിൽ കൂട്ടം കൂടാനോ, വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല....

Latest News

Dec 30, 2025, 12:25 pm GMT+0000
പണം നൽകാൻ വൈകിയതിന് യുവതിയെ ബസിൽ നിന്ന് ഇറക്കി വിട്ടസംഭവം; കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു

തിരുവനന്തപുരം: യുവതിയെ വഴിയരികിൽ ഇറക്കി വിട്ട കെഎസ്‌ആർടിസി കണ്ടക്‌ടറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. നെയ്യാറ്റിൻകര സ്വദേശി അനിൽ കുമാറിനെതിരെയാണ് നടപടി. വെളളറട സ്വദേശിനി ദിവ്യയാണ് പരാതിക്കാരി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെള്ളറടയിലേക്കുള്ള യാത്രയിൽ...

Latest News

Dec 30, 2025, 12:08 pm GMT+0000
കേരള മുസ്‍ലിം ജമാഅത്ത് കേരളയാത്ര ‍ഒന്നുമുതൽ; നയിക്കുന്നത് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ

കോഴിക്കോട് :  കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നയിക്കുന്ന കേരള യാത്ര ജനുവരി ഒന്നിനു കാസർകോട്ട് നിന്ന് ആരംഭിച്ച് 16നു തിരുവനന്തപുരത്ത് സമാപിക്കും. ‘മനുഷ്യർക്കൊപ്പം’ എന്നതാണു യാത്രയുടെ...

Latest News

Dec 30, 2025, 11:43 am GMT+0000
ആശുപത്രിയിൽ എത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; സെക്യൂരിറ്റി ജീവനക്കാരൻ ഒളിവിൽ

തളിപ്പറമ്പ് :  ആശുപത്രിയിലെത്തിയ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്. തളിപ്പറമ്പ് താലൂക്ക് ഗവ. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വിമുക്ത ഭടൻ പയ്യാവൂർ സ്വദേശി പ്രദീപ് കുമാറിനെതിരെയാണ് കേസെടുത്തത്.ഈ...

Latest News

Dec 30, 2025, 11:23 am GMT+0000
ഗാന്ധി പ്രതിമയ്ക്കുമേൽ യുവാവിന്റെ പരാക്രമം; പ്രതിമയുടെ ചെകിട്ടത്തടിച്ചു, പരസ്യമായ തെറിയഭിഷേകവും

കൊല്ലം: ഗാന്ധി പ്രതിമയ്ക്ക് മുകളിൽ കയറി മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. പുനലൂരിലാണ് സംഭവം. പ്രതിമയ്ക്ക് മുകളിൽ കയറി അസഭ്യവർഷം നടത്തിയ യുവാവ് പ്രതിമയുടെ ചെകിട്ടത്തടിച്ചു. പ്രദേശവാസിയായ ഹരിലാലാണ് അതിക്രമം നടത്തിയത്. പുനലൂർ തൂക്കുപാലത്തിനു...

Latest News

Dec 30, 2025, 11:14 am GMT+0000