തൊടുപുഴ: ഇടുക്കി കരിങ്കുന്നത്തിന് സമീപം പ്ലാന്റേഷനിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്. തൃശൂരിൽ...
Jan 1, 2026, 7:43 am GMT+0000തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കൂടുതല്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ശിവ, വ്യാളി രൂപങ്ങളിലെ സ്വർണവും കവര്‍ന്നുവെന്നാണ് കണ്ടെത്തല്‍. കേസിലെ ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള...
കോട്ടയം: തിരുവനന്തപുരം – മംഗലാപുരം മലബാർ എക്സ്പ്രസിൽ വച്ച് യാത്രക്കാരൻ കത്തിവീശി പൊലീസുകാരന് പരുക്ക്. ബുധനാഴ്ച രാത്രി പത്തുമണിയോടെ കോട്ടയം ചിങ്ങവനം കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കൊല്ലം – എറണാകുളം ഡ്യൂട്ടിക്ക് കയറിയ ചെങ്ങന്നൂര്‍...
തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് ജയശ്രീ ദമ്പതികളുടെ മകൻ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ മണികണ്ഠൻ (27) ആണ് മരിച്ചത്. അഴിക്കോട് യുപി സ്കൂളിന്...
ദില്ലി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ വന്നു. എന്നാൽ...
പുതിയ വർഷത്തെ വരവേൽക്കാൻ സന്തോഷത്തോടെ കാത്തിരിക്കുന്നവരാണ് എല്ലാവരും. പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും വാട്സാപ്പ് വഴി സന്ദേശങ്ങളയച്ചും നമ്മൾ പുതുവത്സരം ആഘോഷമാക്കും. എന്നാൽ ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ നല്ല പണികിട്ടും. ബാങ്ക് അകൗണ്ടിൻ്റെ വിവരങ്ങളും പൈസയും പോകും...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നൂറുകണക്കിനു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും സാംസ്കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു...
തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ സമൂഹമാധ്യമ പോസ്റ്റ് ആയുധമാക്കി ഗതാഗത മന്ത്രിക്കു മറുപടി നല്‍കി മേയര്‍ വി.വി.രാജേഷ്. തിരുവനന്തപുരം നഗരസഭയുടെ പ്രഖ്യാപിത നയമാണ് കാര്‍ബണ്‍ ന്യൂട്രല്‍ അനന്തപുരിയെന്നും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ പദ്ധതിക്കുള്ള അപേക്ഷ നൽകൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിക്കും. സ്പാർക്ക് അപ്‌ഡേഷൻ നടക്കുന്നതിനാൽ ബുധനാഴ്ച വൈകിട്ട് മൂന്ന് മുതൽ വ്യാഴാഴ്ച രാവിലെ അഞ്ചുവരെയാണ് തടസം നേരിടുക. സംസ്ഥാനത്തെ സ്ത്രീകളുടെ...
തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു. മുടവൻമുഗളിലെ വീട്ടുവളപ്പിലായിരുന്നു സംസ്ക്കാരം. മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ–സിനിമാ മേഖലകളിലെ പ്രമുഖർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ...
കോഴിക്കോട്: കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ 7 പേർക്ക് പരിക്ക്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടുന്നതിനിടെ വീണാണ് 7 പേർക്ക് പരിക്കേറ്റത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. വരവ്...
