സൗജന്യ പബ്ലിക് വൈ-ഫൈകള്‍ ഇന്ന് ആധുനിക ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. വിമാനത്താവളത്തിലായാലും കഫേകളില്‍ ആയാലും ഹോട്ടല്‍ ലോബിയിലായാലും മൊബൈല്‍...
Nov 15, 2025, 7:34 am GMT+0000കൊല്ലം: സഹപ്രവർത്തകയായ പൊലീസുകാരിക്ക് നേരെയുള്ള അതിക്രമത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് സി.സി.പി.ഒ നവാസിനെതിരെ ചവറ പൊലീസ് ആണ് കേസെടുത്തത്. നവംബർ ആറിന് പുലർച്ചെ രണ്ടുമണിയോടെയാണ് നീണ്ടകര കോസ്റ്റൽ പൊലീസ്...
ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ക്രിമിനൽ ഗൂഢാലോചനയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ദില്ലി പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. നിലവിൽ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വാഹനങ്ങൾ നീക്കം...
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് സമ്മാനപ്പൊതി നൽകിത്തുടങ്ങി. ശിശുദിനത്തിലാണ് തുടക്കംകുറിച്ചത്. യാത്ര കുട്ടികൾക്ക് ചിലപ്പോഴെങ്കിലും വിരസമായ അനുഭവമാകാറുണ്ട്. അത് ഒഴിവാക്കാനും കുട്ടികളിലെ സൃഷ്ടിപരമായ ചിന്തകൾ പ്രോത്സാഹിപ്പിക്കാനും പുതിയ സംരംഭം...
കൊയിലാണ്ടി: കല്ലുമ്മക്കായ പറിക്കുന്നതിനിടയിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു. കൊല്ലം പഞ്ചായത്ത് ലക്ഷം വീട്ടിൽ മുഹമ്മദലിയുടെ മകൻ റഷീദ് (22) ആണ് മരിച്ചത്. വൈകീട്ട് 4.30 ഓടെ കൊല്ലം പാറപ്പള്ളി കടപ്പുറത്ത് കല്ലുമ്മക്കായ പറിക്കവെയാണ്...
ചെന്നൈ : ചെന്നൈ താംബരത്തിനുസമീപം വ്യോമസേനയുടെ വിമാനം തകർന്നുവീണു. പൈലറ്റ് രക്ഷപെട്ടു. ചെങ്കൽപ്പട്ടു ജില്ലയിൽ വെള്ളി ഉച്ചയ്ക്കായിരുന്നു സംഭവം. പതിവ് പരിശീലന പറക്കലിനിടെയാണ് വ്യോമസേനയുടെ ‘പിലാറ്റസ് പിസി-7’ വിമാനം തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു....
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട്...
തിരുവനന്തപുരം :കരിക്കകം സ്വദേശിയായ ജെ ആർ ശിവപ്രിയ പ്രസവശേഷം മരിച്ചത് ബാക്ടീരിയൽ അണുബാധ മൂലമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. സ്റ്റഫൈലോകോക്കസ് ബാക്ടീരിയയാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. അണുബാധ ഉണ്ടായത് ആശുപത്രിയിൽ...
കോഴിക്കോട് : നഗരത്തിൽ ഡാൻസാഫ് സംഘത്തിൻ്റെ എം ഡി എം എ വേട്ട. കോഴിക്കോട് കരുവന്തുരുത്തി സ്വദേശി റംഷാദാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി ഡെൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. കോഴിക്കോട് കെ എസ്...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത പ്രവചിച്ചു. ഇന്ന് വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി വേളകോട് കിഴക്കേടത്ത് സണ്ണിയുടെ ഭാര്യ വീണാ കുര്യൻ (50) നെയാണ് രാവിലെ കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ട്രാക്കിൽ...
