പത്തനംതിട്ട ജില്ലയിലെ അടൂരിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ...
Nov 15, 2025, 2:44 pm GMT+0000താമരശ്ശേരി: താമരശ്ശേരി ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസം അനുഭവപ്പെടുന്നു. വൺവെ ആയി വാഹനങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും മൾട്ടി ആക്സിൽ വാഹനങ്ങൾ കടന്നു പോകുന്നത് പ്രയാസമാണ്.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് നവംബർ 19-ന് തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കും. പിഎം കിസാൻ യോജനയുടെ ഏകദേശം 8.5 കോടി...
വ്യാജ വിപിഎൻ ആപ്പുകളും എക്സ്റ്റൻഷനുകളും അതിവേഗം വർധിച്ചുവരികയാണെന്ന് മുന്നറിയിപ്പുമായി ഗൂഗിള്‍. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ മോഷ്‌ടിക്കുന്നതിനാണ് ഈ ആപ്പുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്നും സൗജന്യ വിപിഎന്നുകള്‍ ഉപയോക്താക്കളെ അപകടത്തിലാക്കുന്നതായും ഗൂഗിള്‍ വ്യക്തമാക്കുന്നു. നിരവധി സൗജന്യ...
കണ്ണൂർ: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ വികസന കോർപ്പറേഷൻ യുവതികൾക്ക് വിവാഹ ആവശ്യത്തിനായി നടപ്പാക്കുന്ന വായ്പ പദ്ധതിക്ക് കണ്ണൂർ ജില്ലയിലെ പട്ടിക ജാതി പട്ടിക വർഗ യുവതികളുടെ രക്ഷിതാക്കൾക്ക് അപേക്ഷ ക്ഷണിച്ചു....
കൊയിലാണ്ടി: അണേലക്കടവ് കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയ്ക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. സ്റ്റോക്ക് ചെയ്ത് വച്ചിരുന്ന ചകിരിയിലാണ് തീ പടർന്ന് പിടിച്ചത്. അൻപതോളം തൊഴിലാളികളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ഉടൻ തന്നെ...
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജന് മരണംവരെ ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ബലാത്സംഗ കുറ്റത്തിൽ പ്രതി 40...
പേരാമ്പ്ര: വിൽപനക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. പേരാമ്പ്ര ബൈപാസില്‍ വാഹന പരിശോധനക്കിടെയാണ് ആഡംബര വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കൊയിലാണ്ടി നടേരി അമാന്‍ അബ്ദുല്ല (23) പൊലീസ് പിടിയിലായത്. പത്തു ലക്ഷത്തോളം വിലവരുന്ന 340 ഗ്രാം ഹൈബ്രിഡ്...
ബാങ്ക് ഓഫ് ബറോഡയില്‍ വിവിധ സംസ്ഥാനങ്ങളില്‍ 2700 അപ്രന്റിസ് തസ്തികകയിൽ അപേക്ഷ ക്ഷണിച്ചു. bankofbaroda.bank.in വഴി അപേക്ഷകൾ സമര്‍പ്പിക്കാം. ഡിസംബര്‍ ഒന്നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി...
ഇന്ന് ഒട്ടുമിക്ക ആളുകളും വിവിധ ആവശ്യങ്ങൾക്കായി ലാപ്ടോപ്പ് ഉപയോഗിക്കുന്നവരാണ്. എന്നാൽ മിക്ക ആളുകളും ലാപ്ടോപിന്റെ ബാറ്ററി പ്രശ്നം കാരണം ബുദ്ധിമുട്ടുന്നവരാണ്. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് പരിഹരിക്കാൻ സാധിക്കും....
തിരുവനന്തപുരം: മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. മലകയറുമ്പോൾ ഓരോ ഭക്തനും സ്വന്തം ആരോഗ്യത്തിലും ശ്രദ്ധാലുവായിരിക്കണം. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ കോളേജുകളിലേയും...
