പയ്യന്നൂരിൽ ബിജെപി-കോൺ​ഗ്രസ് പ്രകടനത്തിന് നേരെ സിപിഎം അക്രമം; ഏരിയ സെക്രട്ടറി ഉൾപ്പെടെ 25ഓളം പ്രതികൾ

കണ്ണൂർ: പയ്യന്നൂരിൽ ബിജെപി -കോൺ​ഗ്രസ് പ്രകടത്തിന് നേരെയുണ്ടായ സിപിഎം ആക്രമണത്തിൽ കേസെടുത്ത് പൊലീസ്. ബിജെപിക്കാരെ ആക്രമിച്ച കേസിൽ ഏരിയ സെക്രട്ടറി പി സന്തോഷ് ഉൾപ്പെടെ 25ഓളം പേരാണ് പ്രതികൾ. കോൺ​ഗ്രസുകാരെ ആക്രമിച്ച കേസിൽ...

Latest News

Jan 25, 2026, 8:49 am GMT+0000
സമ്മേളനത്തിനായി നേതാക്കൾ വിളിച്ചു, ഫോണെടുത്തത് സിഐ; ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയില്‍

പത്തനംതിട്ട :  റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കളെ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകനാണ് സഞ്ജു മനോജ്.ഇന്ന് ഡിവൈഎഫ്ഐ ബ്ലോക്ക്...

Latest News

Jan 25, 2026, 8:27 am GMT+0000
അർധ അതിവേഗ റെയിൽപ്പാത: തിരുവനന്തപുരം–കണ്ണൂർ 3.15 മണിക്കൂർ, 22 സ്റ്റേഷനുകൾ; ഓരോ 5 മിനിറ്റിലും ട്രെയിൻ

പൊന്നാനി: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ റെയിൽപ്പാത പരിഗണിച്ച് കേന്ദ്രം. വിശദപദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കുന്ന ജോലികൾ ഫെബ്രുവരി രണ്ടിന് തുടങ്ങും. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി...

Latest News

Jan 25, 2026, 8:22 am GMT+0000
കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രോത്സവം 2026 ഫെബ്രുവരി 9 മുതൽ 13 വരെ

  കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13ാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി മോഹനൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ഫെബ്രുവരി 9 (തിങ്കൾ)...

Latest News

Jan 25, 2026, 8:15 am GMT+0000
കോഴിഫാമിലെ കൂട് തകർത്തു കാട്ടുപൂച്ചകൾ 300 കോഴികളെ കടിച്ചുകൊന്നു

കക്കട്ടിൽ :  താഴെ നരിപ്പറ്റയിലെ താഴെ കക്കാട്ട് അഷിൻ ലാലിന്റെ കോഴിഫാമിലെ കൂട് തകർത്തു കാട്ടുപൂച്ചകൾ കഴിഞ്ഞ രാത്രി 300 കോഴികളെ കടിച്ചു കൊന്നു. 3 മാസം വളർച്ചയെത്തിയ മുട്ടക്കോഴികളെയാണു കൊന്നത്. കൂടിന്റെ...

Latest News

Jan 25, 2026, 5:45 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിനകത്ത് സംശയാസ്പദമായി കണ്ടു, സെക്യൂരിറ്റികൾ തടഞ്ഞുവച്ച് പൊലീസിനെ വിളിച്ചു; കോപ്പർ മോഷണം കയ്യോടെ പിടിയിലായി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിൽ നിന്ന് കോപ്പർ മോഷ്ടിച്ച പ്രതി പിടിയിൽ. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ബി എസ് എൽ 3 ടിബി ലാബിൽ നിന്ന് കോപ്പർ ഭാഗങ്ങൾ മോഷ്ടിച്ച കുറ്റ്യാടി...

Latest News

Jan 25, 2026, 5:42 am GMT+0000
റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയെന്ന് റിപ്പോർട്ട്; മുന്നറിയിപ്പുമായി ആർപിഎഫ്

തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് നേരെ അട്ടിമറി നീക്കങ്ങൾ ഉണ്ടായേക്കാമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളാണ് മുന്നറിയിപ്പ് നൽകിയത്ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ റെയിൽവേ...

Latest News

Jan 25, 2026, 5:31 am GMT+0000
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പടെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ഉൾപ്പടെ ക്രമക്കേടുകൾ വെളിപ്പെടുത്തിയ സി പി ഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന കണ്ണൂർ ജില്ലാ...

Latest News

Jan 25, 2026, 5:26 am GMT+0000
‘ശ്വാസമെടുക്കാൻ കഴിയാതെ രോഗി ആശുപത്രിയുടെ വരാന്തയിൽ കാത്ത് നിന്നു; സഹായിക്കാൻ എത്താതെ ഡോക്ടർ’, വിളപ്പിൽശാല ആശുപത്രിയിലെ നിർണായക സിസിടിവി ദൃശ്യം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ നിർണായക സിസിടിവി ദൃശ്യം ട്വന്റിഫോറിന്. ഗുരുതരാവസ്ഥയിൽ രോഗി എത്തിയതിനുശേഷം പുറത്ത് കാത്തുനിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബിസ്‌മീറിന് ശ്വാസമെടുക്കാൻ സാധിക്കാതെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയിട്ടും...

Latest News

Jan 25, 2026, 5:19 am GMT+0000
ശബരിമലയിൽ അനുമതിയില്ലാതെ വീഡിയോ ചിത്രീകരണം; പരാതിയിൽ അന്വേഷണം

ശബരിമല: മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക് ബോർഡ് പ്രസിഡന്റ് കെ...

Latest News

Jan 24, 2026, 1:52 pm GMT+0000