പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്; ടവറുകളിൽ പലസ്തീന്റെ പതാക ഉയർന്നു

കുവൈത്ത് സിറ്റി: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ ഉയർന്നു. ഗാസയിലും പലസ്തീൻ നഗരങ്ങളിലും നടന്ന അധിനിവേശത്തിലും നടത്തിയ ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് കുവൈത്ത് ടവറുകളിൽ പലസ്തീൻ പതാകകൾ...

Oct 9, 2023, 12:24 pm GMT+0000
പെരുമാൾപുരത്തെ ഗൃഹനാഥന്റെ മരണത്തിൽ പോലീസ് കേസെടുത്തു; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

പയ്യോളി: ഗൃഹനാഥനെ വീട്ടനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.ഇന്ന് രാവിലെ 9:30 യോടാണ് പെരുമാൾപുരം പുലി റോഡിന് സമീപം വടക്കേ മുല്ല മുറ്റത്ത്...

Latest News

Oct 9, 2023, 9:55 am GMT+0000
കായികതാരങ്ങളെ സര്‍ക്കാര്‍ അപമാനിക്കരുതെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും അവഗണനയില്‍ മനംമടുത്ത് കായികതാരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രി കായികമന്ത്രിക്കും കത്തയച്ചു.രാജ്യാന്തര ബാഡ്മിന്റന്‍ താരം...

Latest News

Oct 9, 2023, 9:11 am GMT+0000
കാപ്പ അസാധു; ആകാശ് തില്ല​ങ്കേരി ജയിൽമോചിതനായി

കോഴിക്കോട്: കാപ്പ ചുമത്തി ജയിലിലടച്ച ആകാശ് തില്ല​ങ്കേരിയെ വിട്ടയച്ചു. തില്ല​ങ്കേരിയുടെ പേരിൽ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടർന്നാണിത്. ആകാശിനെതിരെ കാപ്പ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് കുടുംബം പരാതി നൽകിയിരുന്നു....

Latest News

Oct 9, 2023, 8:42 am GMT+0000
മധ്യപ്രദേശ് നവംബർ 17ന് പോളിങ് ബൂത്തിലേക്ക്; രാജസ്ഥാനിൽ 23ന് -അഞ്ചുസംസ്ഥാനങ്ങളിലെ നിയമ സഭ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗരഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂഡല്‍ഹി ആകാശവാണിയുടെ രംഗ്...

Latest News

Oct 9, 2023, 8:20 am GMT+0000
സംസ്ഥാനത്ത് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുത്തനെ ഉയരുന്നുണ്ട്. ശനിയായഴ്ച രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. ഇതോടെ മൂന്ന് ദിവസങ്ങളിലായി...

Latest News

Oct 9, 2023, 7:08 am GMT+0000
കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസ് : മുഖ്യമന്ത്രി

കണ്ണൂർ> കേരളത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേമനസാണെന്നും അവരുടെ ലക്ഷ്യം എൽഡിഎഫ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് ബിജെപിയെ എതിർക്കുന്നില്ല എന്ന് മാത്രമല്ല, ഒരു വിഭാഗം...

Latest News

Oct 9, 2023, 7:03 am GMT+0000
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ മീഡിയ സെല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ മീഡിയ സെല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ വാര്‍ത്തകളും മറ്റ് കാര്യങ്ങളും വൈജ്ഞാനിക-സാംസ്കാരിക പരിപാടികളും ജനങ്ങളില്‍ എത്തിക്കുന്നതിന്...

Latest News

Oct 9, 2023, 6:46 am GMT+0000
മാഹി തിരുനാൾ: ഞായറാഴ്ചയും ആയിരങ്ങളെത്തി

മയ്യഴി : മാഹി സെയ്ന്റ് തെരേസ തീർഥാടനകേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന്റെ നാലാം ദിനമായ ഞായറാഴ്ചയും തീർഥാടകരുടെ അസാധാരണമായ തിരക്കനുഭവപ്പെട്ടു. ഭക്തജനത്തിരക്ക് കാരണം രാവിലെ ഏഴ് മുതൽ എട്ട് ദിവ്യബലികൾ അർപ്പിക്കപ്പെട്ടു....

Latest News

Oct 9, 2023, 6:00 am GMT+0000
തിക്കോടിയിൽ ഗൃഹനാഥൻ വീടിനകത്ത് മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

തിക്കോടി: ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തിക്കോടി പെരുമാൾപുരം പുലി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം വടക്കേ മുല്ലമുറ്റത്ത് രാമചന്ദ്രൻ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഭാര്യയും മകനും വിദേശത്തുള്ള ഇദ്ദേഹം ഒറ്റക്കായിരുന്നു...

Latest News

Oct 9, 2023, 5:55 am GMT+0000