38 മലയാളി തീര്‍ഥാടകർ പലസ്തീനില്‍ കുടുങ്ങി

പത്തനംതിട്ട> ജറുസലേം, ബെത്‌ലഹേം തീർഥാടനത്തിന്  പുറപ്പെട്ട 38 അം​ഗ മലയാളി സംഘം പലസ്തീനിൽ കുടുങ്ങി. ഒക്ടോബർ രണ്ടിന് മുംബൈയിൽ  നിന്ന്‌ പുറപ്പെട്ട സംഘമാണ് ശനി ഉച്ചയോടെ   ബെത്‌ലഹേമിൽ  കുടുങ്ങിയത്. രണ്ടു വൈദികരുൾപ്പെട്ട സംഘം ബെത്‌ലഹേമിലെ...

Latest News

Oct 8, 2023, 3:09 am GMT+0000
46 സാമ്പ്​ൾ ഫലവും നെഗറ്റിവ്; നിപ വന്നവഴി അജ്ഞാതം

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത നി​പ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ ശേ​ഖ​രി​ച്ച 46 സാ​മ്പി​ളി​ന്‍റെ​യും ഫ​ലം നെ​ഗ​റ്റി​വ്. മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടേ​ത​ട​ക്കം സാ​മ്പി​ളാ​ണ്​ ഭോ​പാ​ലി​ലെ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​...

Latest News

Oct 8, 2023, 3:07 am GMT+0000
ന്യൂസ്‌ക്ലിക്കിലെ നിക്ഷേപം നിയമപ്രകാരം: യുഎസ്‌ സ്ഥാപനം

ന്യൂഡൽഹി> നിയമപരവും സുതാര്യവുമായാണ്‌ ന്യൂസ്‌ക്ലിക്കിൽ നിക്ഷേപം നടത്തിയതെന്ന്‌ അമേരിക്കൻ സ്ഥാപനം വേൾഡ്‌വൈഡ്‌ മീഡിയ ഹോൾഡിങ്‌സ്‌ (ഡബ്ല്യുഎംഎച്ച്‌) വ്യക്തമാക്കി. അമേരിക്കൻ സംരംഭകൻ നെവില്ലെ റോയി സിങ്കം, അദ്ദേഹം നടത്തിവന്ന ‘തോട്ട്‌വർക്ക്‌സ്‌’ എന്ന ഐടി കൺസൾട്ടൻസിയുടെ ഉടമസ്ഥാവകാശം...

Latest News

Oct 8, 2023, 2:38 am GMT+0000
ആധാർ അപ്‌ഡേഷനിൽ കേരളം മുന്നിൽ

തിരുവനന്തപുരം> ആധാർ അപ്ഡേഷനിൽ ദേശീയതലത്തിൽ ഒന്നാമതായി കേരളം. സെപ്‌തംബർവരെയുള്ള കാലയളവിൽ യുഐഡിഎഐയുടെ കണക്കുപ്രകാരം ആധാർ അപ്‌ഡേഷനിൽ  മലപ്പുറം, എറണാകുളം, കണ്ണൂർ ജില്ലകൾ ഇന്ത്യയിൽ യഥാക്രമം ഒന്ന്, രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങളിലാണ്‌. കേരളത്തിലെ മറ്റ്‌ 11 ...

Latest News

Oct 8, 2023, 2:35 am GMT+0000
പ്രവാസി നഴ്സുമാര്‍ക്ക് സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യൻ നഴ്സുമാര്‍ക്ക് മാർ​ഗ നിർദേശങ്ങള്‍ നല്‍കി ഇന്ത്യൻ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാറിന് രാജ്യത്തുള്ള എല്ലാ നഴ്‌സിംഗ് / മെഡിക്കൽ സ്റ്റാഫുകളും...

Latest News

Oct 8, 2023, 2:33 am GMT+0000
അധ്യാപകരുടെ മാനസിക പീഡനം; കന്യാകുമാരിയിൽ മെഡിക്കൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തിത്തിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൂത്തുക്കുടി ജില്ലയിലെ ശിവകുമാറിന്റെ മകൾ സുകൃത (27)...

Latest News

Oct 7, 2023, 4:58 pm GMT+0000
ടെലഗ്രാം ആപ്പ് വഴി മയക്കുമരുന്ന് വിൽപ്പന; തൃശ്ശൂരിൽ യുവാവ് പിടിയിൽ

തൃശ്ശൂർ : ടെലഗ്രാം ആപ്പ് വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവാവിനെ തൃശ്ശൂരിൽ എക്സൈസ് സംഘം പിടികൂടി. വല്ലച്ചിറ സ്വദേശി അഭിരാഗ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 4.5 ഗ്രാം എംഡി എം എ...

Latest News

Oct 7, 2023, 4:22 pm GMT+0000
പാലക്കാട് തെരുവ് നായയുടെ കടിയേറ്റ് പത്ത് പേർ ആശുപത്രിയിൽ

പാലക്കാട്: പാലക്കാട് ആനക്കര പഞ്ചായത്തിൽ പത്ത് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പശുക്കൾക്ക് ഉൾപ്പടെ നിരവധി വളർത്ത് മൃഗങ്ങൾക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പഞ്ചായത്തിലെ മലമക്കാവ് , നെയ്യൂർ ഭാഗങ്ങളിൽ വിദ്യാർഥിനി ഉൾപ്പടെയുള്ള...

Latest News

Oct 7, 2023, 4:06 pm GMT+0000
വൈദ്യുതാഘാതമേറ്റ് മക്കയിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: വൈദ്യുതാഘാതമേറ്റ് മക്കയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം നിലമ്പൂർ ചുങ്കത്തറ പാലുണ്ട മുണ്ടേരി റോഡിൽ കാട്ടിച്ചിറ വളവിൽ താമസിക്കുന്ന അനസ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ച ജോലി സ്ഥലത്ത് വെച്ചായിരുന്നു...

Oct 7, 2023, 3:38 pm GMT+0000
അശരണരുടെ കണ്ണീരൊപ്പൽ നമ്മുടെ കടമ: പി.വി അബദുൽ വഹാബ് എം.പി

കുറ്റ്യാടി: സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാപാൻ നാം തയ്യാറാകണമെന്നും അത് നമ്മുടെ കടമയാണെന്നും പി.വി അബ്ദുൽ വഹാബ് എം പി പറഞ്ഞു. ” ദയ സെന്റർ ഫോർ ഹെൽത്ത് ആൻ്റ് റിഹാബിലിറ്റേഷൻ കാക്കുനിയുടെ...

Latest News

Oct 7, 2023, 3:25 pm GMT+0000