കൊച്ചി ∙ ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചി അതിജാഗ്രതയിൽ. ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രം കൂടിയാണ് ഇവിടം...
May 7, 2025, 9:38 am GMT+0000പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ മുംബൈ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ഇന്‍ഡിഗോ വിമാനത്തിനുണ്ടായ ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അടിയന്തര പരിശോധനകള്‍ ആരംഭിച്ചു. ബുധനാഴ്ച മുംബൈയിലെ സഹര്‍...
താമരശ്ശേരി: വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പൻ പൊയിലിൽ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് റാഫിയാണ് (18) പൊലീസ് പിടിയിലായത്. പണം സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഹവാല...
ബെംഗളൂരു∙ പിതാവ് എത്താത്തതിനെ തുടർന്ന് അതിർത്തി കടക്കാൻ കഴിയാതിരുന്ന പാക്ക് പൗരന്മാരായ മൂന്നു കുട്ടികൾ 15 വരെ മൈസൂരുവിൽ തങ്ങാൻ അനുമതി തേടി കർണാടക ഹൈക്കോടതിയെ സമീപിച്ചു. മാതാവ് റംഷ ജഹാൻ ഇന്ത്യൻ പൗരയും പിതാവ്...
ന്യൂഡൽഹി ∙ കഴിഞ്ഞ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാൻ വളർത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തതെന്ന് കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്നു...
ശ്രീനഗർ: പാകിസ്താനിൽ ഇന്ത്യൻ സേന നടത്തിയ ഓപറേഷൻ സിന്ദൂർ തിരിച്ചടിയിൽ പ്രതികരിച്ച് പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച കശ്മീരി സയ്യിദ് ആദിൽ ഹുസൈൻ ഷായുടെ പിതാവ് ഹൈദർ ഷാ. ഇന്ത്യ സേനയുടെ തിരിച്ചടിയിൽ സന്തോഷമുണ്ടെന്ന്...
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികളിലെ നിയമനത്തിന് അപേക്ഷിക്കാം. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലായി ആകെ 500 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസ് പാസായവർക്ക് മെയ്...
ചാര്‍ജിങ് സ്റ്റേഷനുകളില്‍ ഇ-വാഹനം ചാര്‍ജ് ചെയ്യുന്നതിന് ദിവസം രണ്ട് നിരക്കുകള്‍ പ്രാബല്യത്തിലായി. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് മണി വരെ കുറഞ്ഞ നിരക്കും നാല് മുതല്‍ അടുത്ത ദിവസം രാവിലെ ഒന്‍പത്...
കോട്ടയം: യുവതി വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കറുകച്ചാൽ കൂത്രപളളി സ്വദേശിനി നീതു കൃഷ്ണനെ (36) യാണ് വാഹനമിടിച്ച് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്ന യുവതി...
ബീജിങ്: പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ടെന്ന് ചൈന. ഇരു വിഭാഗവും കൂടുതൽ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും അയൽക്കാരാണ്. അവർ ചൈനയുടേയും അയൽക്കാരാണ്. കൂടുതൽ ആക്രമണങ്ങളിലേക്ക് അവർ...
കോഴിക്കോട്: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂരിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ത്യൻ സായുധസേനയിൽ അഭിമാനിക്കുന്നുവെന്ന് വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻസേന...
