അഴിയൂരിലെ സർവ്വീസ് റോഡുകൾ മരണകെണിയാവുന്നു; മൂന്ന് മാസം കൊണ്ട് മൂന്ന് പേർക്ക് ജീവൻ നഷ്ടം

ചോമ്പാല : ദേശീയപാതയിൽ  അഴിയൂർ മേഖലയിലെ സർവ്വീസ് റോഡുകൾ മരണകെണിയാവുന്നു. കഴിഞ്ഞ മുന്ന് മാസത്തിനുള്ളിൽ പൊലിഞ്ഞത് മൂന്ന് ജീവൻ. കുഞ്ഞിപ്പള്ളി ടൗണിലെ വ്യാപാരി വിനയൻ , ഓട്ടോ ഡ്രൈവർ മാഹിയിലെ സി കെ...

Latest News

Jun 19, 2025, 1:45 am GMT+0000
തീയറ്ററുകൾ കീഴടക്കാൻ ദളപതി വിജയ്‌യുടെ മെർസൽ വീണ്ടുമെത്തുന്നു

വിജയ്‌യുടെ അഭിനയ ജീവിതത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മെർസൽ. ആരാധാകരെ ആവേശത്തിലാക്കുന്ന വാർത്തയാണ് കോളിവുഡിൽ നിന്ന് എത്തുന്നത്. ഇളയദളപതി വ്യത്യസ്തമായ മൂന്നു വേഷങ്ങളിലെത്തിയ മെർസൽ വീണ്ടും പ്രദർശനത്തിനെത്തുകയാണ്. ജൂൺ 20 ന് ചിത്രം...

Latest News

Jun 19, 2025, 1:41 am GMT+0000
പെൻഷൻ മസ്റ്ററിങ് ജൂൺ 25 മുതൽ

ഈ വർഷത്തെ സാമൂഹ്യസുരക്ഷാ – ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് 2025 ജൂൺ 25 മുതൽ ആരംഭിക്കും. 2024 ഡിസംബർ 31ന് മുന്നേ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും പെൻഷൻ മസ്റ്ററിങ് ചെയ്യേണ്ടതാണ്. അല്ലാത്ത...

Latest News

Jun 19, 2025, 1:39 am GMT+0000
ഗുരുവായൂർ ദേവസ്വം എൽ ഡി ക്ലർക്ക് തസ്തിക: പരീക്ഷയുടെ വിവരങ്ങൾ

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വം എൽ ഡി ക്ലർക്ക് തസ്തികയുടെ (കാറ്റഗറി നമ്പർ: 01/2025), ഒ എം ആർ പരീക്ഷ ജൂലൈ 13ന് നടക്കും. ഉച്ചയ്ക്ക് 1.30...

Latest News

Jun 19, 2025, 1:34 am GMT+0000
ഇനി ചില്ലറ കിട്ടും!എടിഎമ്മുകളില്‍ 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി

ബാങ്ക് എടിഎമ്മുകളില്‍ നിന്ന് കുറച്ചുകാലമായി കിട്ടാതിരുന്ന 100, 200 രൂപ നോട്ടുകള്‍ തിരിച്ചെത്തി. എടിഎം(ATM) വഴി കിട്ടുന്നതില്‍ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാര്‍ക്ക് പ്രയാസമുണ്ടാകുന്നതായും പരാതി ശക്തമായിരുന്നു. ഈ...

Latest News

Jun 19, 2025, 1:32 am GMT+0000
നിലമ്പൂരില്‍ വിധിയെഴുതാന്‍ ജനം, മോക് പോളിംങ് ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ മോക് പോളിംങ് ആരംഭിച്ചു. ഏഴു മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. പ്രധാനപ്പെട്ട മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം മണ്ഡലത്തില്‍ തന്നെ വോട്ടു ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. 2, 32, 381...

Latest News

Jun 19, 2025, 1:30 am GMT+0000
ഇന്ത്യക്കാർക്ക്‌ ആവശ്യമെങ്കിൽ രാജ്യം വിടാമെന്ന് ഇസ്രയേൽ

ന്യൂഡൽഹി: ഇന്ത്യക്കാർക്ക്‌ ആവശ്യമെങ്കിൽ രാജ്യംവിടാമെന്ന് ഇസ്രയേൽ. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവെൻ അസറാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യൻ വിദേശമന്ത്രാലയവുമായി ഏകോപനം നടക്കുന്നുണ്ട്‌. നയതന്ത്രജ്ഞർക്കും വിദേശ പൗരന്മാർക്കും കരമാർഗം രാജ്യംവിടാനുള്ള സൗകര്യം ഇസ്രയേൽ ഗതാഗത മന്ത്രാലയമാണ്‌...

Latest News

Jun 19, 2025, 1:26 am GMT+0000
തെരുവുനായ ആക്രമണം: മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്

കോഴിക്കോട് ∙ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല – ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയ്ക്കാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ചെവിയിലും...

Latest News

Jun 19, 2025, 1:21 am GMT+0000
സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് സഹായം: രണ്ടു പേര്‍ അറസ്റ്റിൽ

വടകര ∙ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് എടിഎം കാർഡ് നൽകി സഹായം ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേരെ കൂടി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്‌ടർ രാജേഷ് കുമാറും സംഘവും അറസ്‌റ്റ് ചെയ്തു....

Latest News

Jun 19, 2025, 1:17 am GMT+0000
വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് മുണ്ടൂരിൽ 61കാരൻ കൊല്ലപ്പെട്ടു, ആന ഇപ്പോഴും ജനവാസ മേഖലയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. വീടിന് സമീപത്ത് നിന്ന് കാട്ടാന...

Latest News

Jun 19, 2025, 1:01 am GMT+0000