വേഗമാകാം പക്ഷെ 80 കടക്കരുത്, പുതിയ ഹൈവേയില്‍ ഓവര്‍ സ്പീഡ് പിടിക്കാന്‍ ഓരോ കിലോമീറ്ററിലും ക്യാമറകള്‍

പൊന്നാനി: ദേശീയപാത 66-ല്‍ സജ്ജീകരിച്ച സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ടോള്‍പിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണില്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയില്‍ ടോള്‍പിരിവ് ആരംഭിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. മലപ്പുറം ജില്ലയിലെ രണ്ടു...

Latest News

Sep 27, 2025, 11:09 am GMT+0000
വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27.5 ലക്ഷം രൂപയും കൈക്കലാക്കി മുങ്ങി; പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ

മലപ്പുറം: അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. ബിസിനസ് തുടങ്ങാനെന്ന പേരിലാണ് ആദ്യം പണം വാങ്ങിയത്....

Latest News

Sep 27, 2025, 10:48 am GMT+0000
വീട്ടിലെത്താൻ ഒന്നര കിലോമീറ്റർ മാത്രം ബാക്കി: ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് ഒരു മരണം

മലപ്പുറം:വണ്ടൂരിൽ പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിങ് കോളജിൽ ആക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് സ്ത്രീ മരിച്ചു. ആറു പേർക്ക് ഗുരുതര പരുക്ക്. മൂന്നു പേർ ഗുരുതരാവസ്ഥയിലാണ്. കൂരാട് ചെല്ലക്കൊടി...

Latest News

Sep 27, 2025, 10:35 am GMT+0000
ബാലരാമപുരം ദേവേന്ദു കൊലപാതക കേസിൽ അമ്മ അറസ്റ്റില്‍

ബാലരാമപുരം : ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസിൽ അമ്മ അറസ്റ്റില്‍. ശ്രീതുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിൽ നിന്നാണ് ബാലരാമപുരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിനെ ഇന്ന് നെയ്യാറ്റിന്‍കര...

Latest News

Sep 27, 2025, 9:48 am GMT+0000
വടകരയിൽ വീടിന് മുന്നില്‍ വച്ച് സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; കാറിന് മുകളിലേക്ക് വീണ വയോധികന് ദാരുണാന്ത്യം

വടകര: കുട്ടോത്ത് വീടിന് മുന്നില്‍ സ്വകാര്യ ബസിടിച്ച് വയോധികന്‍ മരിച്ചു. 66 കാരനായ വടകര കുട്ടോത്ത് സ്വദേശി ഏറാംവെള്ളി നാരായണൻ ആണ് മരിച്ചത്. പേരാമ്പ്ര- വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹരേറാം ബസാണ്...

Latest News

Sep 27, 2025, 9:38 am GMT+0000
കോരപ്പുഴയിൽ സ്വകാര്യ ബസും ടിപ്പറും ഇടിച്ച് അപകടം ; നിരവധിപേർക്ക് പരിക്ക്

കോരപ്പുഴ: സ്വകാര്യ ബസും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 1.15 ഓടെയായിരുന്നു അപകടം നടന്നത്. കോരപ്പുഴ പാലത്തിന് സമീപം കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് നടത്തുന്ന ഹോളിമാതാ...

Latest News

Sep 27, 2025, 9:13 am GMT+0000
ടെലിഗ്രാം ആപ് മുഖേന ഡോക്ടറുടെ 32 ലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: ടെ​ലി​ഗ്രാം ആ​പ് മു​ഖേ​ന വ​നി​ത ാ ഡോ​ക്ട​റു​ടെ 32 ല​ക്ഷം രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ 21കാ​ര​ൻ അ​റ​സ്റ്റി​ൽ. മു​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി മ​ണ്ണാ​റ​ത്ത് അ​ബ്ദു​ൾ ഫ​ത്താ​ഹി​നെ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് അ​റ​സ്റ്റു...

Latest News

Sep 27, 2025, 9:01 am GMT+0000
താ​മ​ര​ശ്ശേ​രി-​കൊ​യി​ലാ​ണ്ടി റൂ​ട്ടി​ൽ ബ​സ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കൊ​യി​ലാ​ണ്ടി: താ​മ​ര​ശ്ശേ​രി-​കൊ​യി​ലാ​ണ്ടി റൂ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ളും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​ക്കും ബ​സ് ജീ​വ​ന​ക്കാ​ര​നും മ​ർ​ദ​ന​മേ​റ്റു. കു​റു​വ​ങ്ങാ​ട് ഐ.​ടി.​ഐ വി​ദ്യാ​ർ​ഥി അ​ദി​ത്ത് കൃ​ഷ്ണ​ക്കും (22), ‘ഹു​ഡി​ബാ​ബ’ സ്വ​കാ​ര്യ ബ​സി​ലെ...

Latest News

Sep 27, 2025, 8:56 am GMT+0000
കൊയിലാണ്ടി കൊല്ലം കൻമനതാഴെ കുനി ലക്ഷ്മി അന്തരിച്ചു

കൊല്ലം: കൊയിലാണ്ടി കൊല്ലം കൻമനതാഴെ കുനി ലക്ഷ്മി (76) നിര്യാതയായി.ഭർത്താവ്: പരേതനായ രാഘവൻ ആചാരി. മക്കൾ: രജനി, വിനിത , സജിത കെ ടി (അദ്ധ്യാപിക നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ വാകയാട്)...

Koyilandy

Sep 27, 2025, 7:08 am GMT+0000
ഇറങ്ങിയിടത്തേയ്ക്ക് വീണ്ടും തിരിച്ചെത്തി സ്വർണ വില; വിലയിൽ ഇന്നും വർദ്ധനവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 84,240 രൂപയാണ്....

Latest News

Sep 27, 2025, 6:11 am GMT+0000