കുറ്റ്യാടി: കുറ്റ്യാടി തളീക്കരയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടര്‍കുളങ്ങര സ്വദേശി ആനകുന്നുമ്മല്‍ ഷീബയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
Nov 26, 2025, 11:13 am GMT+0000ഇൻഡോർ: വി.ഐ.ടി യൂനിവേഴ്സിറ്റി കാംപസിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചിട്ടും അധികൃതരുടെ നിസ്സംഗതക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മഞ്ഞപ്പിത്തം പടരുന്നതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ റാലി നടത്തിയിരുന്നു. ഹോസ്റ്റലുകളിലെ ശുചിത്വമില്ലായ്മയും മലിനമായ...
ദില്ലി സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്ത് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ സുലഭമായി ലഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഐ ഇ ഡി ഉള്‍പ്പെടെ നിര്‍മിക്കാനുള്ള സ്‌ഫോടക വസ്തുക്കളാണ് ലഭിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന് എന്‍ എസ് ജി നല്‍കിയ റിപ്പോര്‍ട്ടിലാണ്...
കണ്ണൂർ: മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം വരും മണിക്കൂറിൽ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ നാളെ വരെ...
കേരളത്തിലെ തീവ്ര വോട്ടർപട്ടിക നടപടികൾക്ക് അടിയന്തിര സ്റ്റേ ഇല്ല. ഹർജി ഡിസംബർ 2 ന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി...
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ രണ്ടു പൊലിസുകാരെ പ്രതികളാക്കി കുറ്റപത്രം. പൊലീസുകാർ ഇടനിലക്കാരായി ധനം സമ്പാദിച്ചു എന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷാണ് 41 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇടപാടുകാരുൾപ്പെടെ 12 പ്രതികളാണ് കേസിൽ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ എസ്.ഐ.ടി കസ്റ്റഡിയിൽ. കൊല്ലം വിജിലൻസ് കോടതി രണ്ട് ദിവസത്തേക്കാണ് പത്മകുമാറിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തുടർന്ന് മെഡിക്കൽ പരിശോധനക്കായി കൊല്ലം ജില്ലാ...
പന്തളം: ഹോട്ടലിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നത് കക്കൂസിൽ, ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വെച്ച്. മുഖം ചുളിക്കാൻ വരട്ടെ, സംഭവം വടക്കേയിന്ത്യയിലല്ല, ഇതരസംസ്ഥാന തൊഴിലാളികൾ പന്തളം കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം നടത്തുന്ന...
സ്പാം കോളുകൾ, മെസ്സേജുകൾ എന്നിവ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങൾക്ക് വിരാമമിടാൻ ഒരുങ്ങി ട്രായ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ നമ്പറുകൾ നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടർച്ചയായി...
കോഴിക്കാട്: സ്വർണവിലയിൽ കയറ്റം തുടരുന്നു. 22 കാരറ്റിന് ഗ്രാമിന് 11,725 രൂപയും പവന് 93,160 രൂപയുമാണ് ബുധനാഴ്ചത്തെ വില. ചൊവ്വാഴ്ച ഗ്രാമിന് 175 രൂപ ഉയര്‍ന്നതിനു പിന്നാലെ ഇന്ന് 80 രൂപ കൂടി വര്‍ധിച്ചു....
അടിമാലി: ഉൽപാദന സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റവും മാർക്കറ്റിൽ തക്കാളി വരവ് കുറഞ്ഞതും വില വർധനക്കിടയാക്കുന്നു. തക്കാളി മൊത്തവില കിലോക്ക് 80 രൂപയായാണ് ഉയർന്നത്. മൊത്ത വിതരണ കേന്ദ്രങ്ങളിൽ തക്കാളി തരം അനുസരിച്ച് 80...
