തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന്...
Nov 27, 2025, 10:00 am GMT+0000പത്തനംതിട്ട: സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും ഇന്നലെ മാത്രം 87493 ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് രാവിലെ 8 മണി...
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. കാപ്പാ കേസ് പ്രതിയായ കൈരി കിരണിന് നേരെയാണ് വെടിയുതിർത്തത്. ആര്യങ്കോട് എസ് എച്ച് ഓയെ വെട്ടാൻ ശ്രമിച്ചപ്പോഴാണ് വെടി...
തിരുവനന്തപുരം: ശ്രീലങ്കക്കും ബംഗാൾ ഉൾക്കടലിനും മുകളിൽ രൂപംകൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറിൽ ‘ഡിറ്റ്‍വാ’ ചുഴലിക്കാറ്റായി ഇത് മാറുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഇന്ന് ശ്രീലങ്കയിൽ പരക്കെ കാറ്റുംമഴയും...
തിരുവനന്തപുരം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിയുമായി ഗോവയിലേക്ക് കടന്ന യുവാവിനെ പൊലീസ് പിടികൂടി. തുമ്പോട് തൊഴുവൻ ചിറ ലില്ലി ഭവനത്തിൽ ബിനുവിനെയാണ് (26) വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം...
കൊയിലാണ്ടി: പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. മട്ടന്നൂർ പുന്നാട് സ്വദേശിനിയായ ഓമനയാണ് മരിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു. ഇന്നു രാവിലെ 6-15 ഓടെ ദേശീയപാതയിൽ ആർ ടി ഓഫീസിന് സമീപം...
ബേപ്പൂർ: കടലിൽ അപകടത്തിൽപ്പെടുന്ന യാനത്തിന്റെ സ്ഥാനം കണ്ടെത്തി കരയിൽ അറിയിക്കാനാവുന്ന ട്രാൻസ്പോണ്ടർ സംവിധാനം സംസ്ഥാനത്തെ 12,991 ഓളം മത്സ്യബന്ധന യാനങ്ങളിൽ സൗജന്യമായി സ്ഥാപിക്കുന്നു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ 3,563 യന്ത്രവത്കൃത ബോട്ടുകളിലും 9,428 പരമ്പരാഗത വള്ളങ്ങളിലും...
വരന്തരപ്പിള്ളി (തൃശൂർ) ∙ മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചനയാണ് (20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോൺക്രീറ്റ്...
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലെ ‘ബോംബ് ഭീഷണി’ ഒടുവിൽ വിദഗ്ധ സംഘം ‘നിർവീര്യമാക്കി’. വിമാനത്താവളത്തിൽ നടന്ന സുരക്ഷാ പരിശീലന പരിപാടിയുടെ ഭാഗമായി ഒരുക്കിയ മോക്ഡ്രിൽ ഏറെ നേരം യാത്രക്കാരെയും മുൾമുനയിലാക്കി. പ്രതിസന്ധി നേരിടൽ...
പത്തനംതിട്ട: തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് നാല് വയസുകാരൻ യദു കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരണം...
ഗ്ലാസ്ഗോ: രാജ്യത്തെ കായിക കുതിപ്പിന് ആവേശം പകർന്ന് 2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയ നഗരമായി അഹമ്മദാബാദിനെ പ്രഖ്യാപിച്ചു. ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 2030...
