കേരളത്തിന് എടുക്കാവുന്ന വായ്പയിൽനിന്ന് 8,000 കോടി വെട്ടിക്കുറച്ച് കേന്ദ്രം; പ്രതിസന്ധി

തിരുവനന്തപുരം: കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചു. 8,000 കോടിയോളം രൂപയാണ് വെട്ടിക്കുറച്ചത്. ഇതോടെ ഈ വർഷം വായ്പ എടുക്കാവുന്നത് 15,390 കോടി രൂപ...

Latest News

May 26, 2023, 1:08 pm GMT+0000
അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ; സഞ്ചാരപാത ചിന്നക്കനാൽ ദിശയിൽ

കുമളി: അരിക്കൊമ്പൻ പഴയ തട്ടകമായ ചിന്നക്കനാലിലേക്കു തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി പുതിയ വിവരങ്ങൾ പുറത്ത്. കേരള അതിർത്തി വിട്ട് അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലേക്ക് പ്രവേശിച്ചതായി വനംവകുപ്പ് അറിയിച്ചു. കുമളിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ...

May 26, 2023, 12:58 pm GMT+0000
ജലസംഭരണിയിൽ വീണ വിലയേറിയ ഫോൺ എടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ചു; ഛത്തീസ്ഗഡിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഛത്തീസ്ഗഡ്: ജലസംഭരണിയിൽ വീണ വിലകൂടിയ ഫോൺ എടുക്കാൻ 21 ലക്ഷം ലീറ്റർ വെള്ളം വറ്റിച്ച സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കാങ്കർ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥൻ രാജേഷ് വിശ്വാസിനെയാണ്...

Latest News

May 26, 2023, 12:39 pm GMT+0000
ഹണിട്രാപ്പാണോ എന്നു വ്യക്തമല്ല; വ്യക്തിപരമായ കാരണമെന്നാണ് നിഗമനം: എസ്പി

കോഴിക്കോട് : മലപ്പുറം തിരൂരിൽനിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിന്റേതെന്നു (58) സംശയിക്കുന്ന മൃതദേഹ ഭാഗങ്ങളുടെ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തും....

Latest News

May 26, 2023, 12:29 pm GMT+0000
തിഹാർ ജയിലിൽ ഗുണ്ടാതലവൻ കൊല്ലപ്പെട്ടതിനു പിന്നാലെ ഡൽഹിയിൽ 80 ജയിൽ ഓഫിസർമാരെ സ്‍ഥലം മാറ്റി

ഡൽഹി: തിഹാർ ജയിലിൽ വെച്ച് ഗുണ്ടാതലവൻ ​കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഡൽഹിയിലെ 80 ജയിൽ ഉദ്യോഗസ്ഥരെ സ്‍ഥലം മാറ്റി. മേയ് രണ്ടിനാണ് ഗുണ്ടാതലവനായ തില്ലു താജ്പുരിയ കൊല്ലപ്പെട്ടത്. എതിർ ചേരിയിൽ പെട്ട തടവുകാരാണ്...

Latest News

May 26, 2023, 12:11 pm GMT+0000
നെടുമ്പാ​ശേരിയിൽ 60ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ശ്രീലങ്കൻ ദമ്പതികൾ പിടിയിൽ

കൊച്ചി: സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ​ശ്രമിച്ച ശ്രീലങ്കൻ ദമ്പതികൾ പിടിയിൽ. സംഭവുമായി ബന്ധ​പ്പെട്ട് ശ്രീലങ്കൻ സ്വദേശി സുബൈർ ഭാര്യ ജനുഫർ എന്നിവരാണ് പിടിയിലായത്. നെടുമ്പാ​ശേരി വിമാനത്താവളത്തിൽ നിന്നാണ് 60...

May 26, 2023, 12:03 pm GMT+0000
തൃശ്ശൂർ കുതിരാന്‍ തുരങ്കത്തില്‍ കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂർ: കുതിരാന്‍ തുരങ്കത്തില്‍ കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി നാലുപേര്‍  പൊലീസ് പിടിയിലായി.  കോട്ടയം   മാഞ്ഞൂര്‍ കുറുപ്പംതറ ദേശം മണിമല കുന്നേല്‍ തോമസ് (42),    ഏറ്റുമാനൂര്‍ അതിരംപുഴ മാങ്കിലേത്ത്  ലിന്റോ (35),...

Latest News

May 26, 2023, 11:51 am GMT+0000
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത.ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട,...

Latest News

May 26, 2023, 10:58 am GMT+0000
ലസ്സിയിൽ ഫംഗസ്; വിശദീകരണവുമായി അമുൽ

കാലാവധി തീരുന്നതിനു മുമ്പ് തന്നെ ഫംഗസ് കലർന്ന ലസ്സി പായ്ക്കറ്റുകൾ വിൽപ്പന നടത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി അമുൽ രംഗത്ത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പായ്ക്കറ്റ് തുറക്കുമ്പോൾ തന്നെ പച്ച നിറത്തിലുള്ള...

Latest News

May 26, 2023, 10:45 am GMT+0000
സംരംഭകരുടെ പരാതികള്‍: നടപടിയുണ്ടായില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കുമെന്ന് പി രാജീവ്

തിരുവനന്തപുരം: സംരംഭകരില്‍നിന്ന് പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പുവരുത്തണമെന്ന് മന്ത്രി പി രാജീവ്. പരിഹാരം നിര്‍ദേശിച്ച് 15 ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്ന് പിഴ ഈടാക്കും. ഒരു ദിവസത്തിന് 250 രൂപ...

Latest News

May 26, 2023, 10:44 am GMT+0000