നെടുമ്പാ​ശേരിയിൽ 60ലക്ഷം രൂപയുടെ സ്വർണം പിടികൂടി; ശ്രീലങ്കൻ ദമ്പതികൾ പിടിയിൽ

news image
May 26, 2023, 12:03 pm GMT+0000 payyolionline.in

കൊച്ചി: സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ​ശ്രമിച്ച ശ്രീലങ്കൻ ദമ്പതികൾ പിടിയിൽ. സംഭവുമായി ബന്ധ​പ്പെട്ട് ശ്രീലങ്കൻ സ്വദേശി സുബൈർ ഭാര്യ ജനുഫർ എന്നിവരാണ് പിടിയിലായത്.

നെടുമ്പാ​ശേരി വിമാനത്താവളത്തിൽ നിന്നാണ് 60 ലക്ഷം രൂപയുടെ സ്വർണവുമായി ദമ്പതികളെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe