തൃശ്ശൂർ കുതിരാന്‍ തുരങ്കത്തില്‍ കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവ് പിടികൂടി

news image
May 26, 2023, 11:51 am GMT+0000 payyolionline.in

തൃശ്ശൂർ: കുതിരാന്‍ തുരങ്കത്തില്‍ കാറില്‍ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവുമായി നാലുപേര്‍  പൊലീസ് പിടിയിലായി.  കോട്ടയം   മാഞ്ഞൂര്‍ കുറുപ്പംതറ ദേശം മണിമല കുന്നേല്‍ തോമസ് (42),    ഏറ്റുമാനൂര്‍ അതിരംപുഴ മാങ്കിലേത്ത്  ലിന്റോ (35), കോഴിക്കോട്  കൊടുവള്ളി അങ്കമണ്ണില്‍   അസറുദ്ദീന്‍ (22), ഒഡിഷ സ്വദേശി ഹരിയമുണ്ട (23), എന്നിവരെയാണ്  പീച്ചി പോലീസ്  അറസ്റ്റ് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe