അയൽവാസി കുട്ടിയുടെ മാല ആരുമറിയാതെ പണയംവച്ചു; ചോദിക്കാനെത്തിയ പിതാവിന്റെ മർദനത്തിൽ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ∙ കായംകുളം ചേരാവള്ളിയിൽ മാല മോഷണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ മർദനമേറ്റ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. ചേരാവള്ളി കോയിക്കൽ കിഴക്കത്തിൽ താസിക്കുന്ന കാരക്കോണം സ്വദേശി കുന്നത്ത് കോയിക്കപ്പടീറ്റതിൽ സജി എന്ന ഷിബു ആണ് മരിച്ചത്. ബുധനാഴ്ച...

Latest News

Oct 9, 2025, 7:15 am GMT+0000
ഊരാളുങ്കലിന് കരാർ ലഭിച്ച തലപ്പാടി – ചെങ്കള റീച്ച് ദേശീയപാത അതോറിറ്റി ഏറ്റെടുത്തു – സംസ്ഥാനത്ത് നിർമ്മാണം പൂർത്തിയായ ആദ്യ റീച്ച്

കാസർകോട് ∙ കേരളത്തിന്റെ വടക്കേയറ്റത്ത് 39 കിലോമീറ്റർ പാതയിലൂടെ ഇനി വാഹനങ്ങൾക്ക് ചീറിപ്പായാം. സംസ്ഥാനത്ത് ദേശീയ പാത നിർമാണം പൂർത്തിയാക്കിയ ആദ്യ റീച്ചായ തലപ്പാടി–ചെങ്കള റൂട്ടിലാണ് പുത്തൻ വഴി തുറന്നത്. ദേശീയ പാതാ അതോറിറ്റിയുടെ പ്രൊവിഷനൽ...

Latest News

Oct 9, 2025, 6:23 am GMT+0000
കുതിപ്പ് തുടർന്ന് എങ്ങോട്ട്?; സ്വര്‍ണവില 91,000 കടന്നു

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകർത്ത് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. പവന് 160 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 91,000 കടന്നു. 91,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപ വർധിച്ച്...

Latest News

Oct 9, 2025, 6:21 am GMT+0000
കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര: പ്രഖ്യാപനവുമായി ​മന്ത്രി ഗണേഷ് കുമാർ

സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും...

Latest News

Oct 9, 2025, 6:13 am GMT+0000
സ്വര്‍ണവിലയില്‍ വീണ്ടും തേരോട്ടം; ഇനി ആശ്രയം 4715 രൂപയുടെ ഈ സ്വര്‍ണം, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ രണ്ടുതവണയായി 1400 രൂപ ഉയര്‍ന്ന പിന്നാലെയാണ് ഇന്നും വില മുന്നേറ്റം. രാജ്യാന്തര വിപണിയില്‍ വലിയ മുന്നേറ്റം നടത്തിയ ശേഷം സ്വര്‍ണം ഇന്നലെ വൈകീട്ട് ഇടിഞ്ഞിരുന്നു....

Latest News

Oct 9, 2025, 5:55 am GMT+0000
സ്വർണപ്പാളിയിലും ബോഡി ഷെയിമിങ്ങിലും കത്തി നിയമസഭ; പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തി, ബാനർ പിടിച്ചെടുക്കാൻ സ്പീക്കറുടെ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയിമിങ് പരാമർശത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. രാവിലെ സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ബോഡി ഷെയിമിങ് പരാമർശവും ശബരിമലയിലെ സ്വർണപ്പാളി വിവാദവും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. പൊളിറ്റിക്കലി ഇൻകറക്ടായ...

Latest News

Oct 9, 2025, 5:16 am GMT+0000
ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല: ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ എടുത്തിട്ടുള്ള സാഹചര്യത്തില്‍ കമ്പനിയുടെ എല്ലാ മരുന്നുകളും കേരളത്തില്‍ വിതരണം നിര്‍ത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ...

Latest News

Oct 9, 2025, 5:03 am GMT+0000
സ്കൂളിലും കോളജിലും റാഗിങ് മർദനം; രണ്ടു വിദ്യാർഥികൾ ആശുപത്രിയിൽ

കണ്ണൂർ: ജില്ലയിൽ രണ്ടിടങ്ങളിലായി വിദ്യാർഥികൾക്കു നേരെ സഹപാഠികളുടെ ക്രൂരമായ റാഗിംഗും വധഭീഷണിയും. റാഗിങിൽ പരിക്കേറ്റ അഴീക്കോട് മീൻകുന്ന് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെയും ഇരിക്കൂർ സിഗ്ബ കോളേജിലെയും വിദ്യാർഥികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീൻകുന്ന്...

Latest News

Oct 9, 2025, 4:56 am GMT+0000
ഡോക്ടർക്ക് വെട്ടേറ്റ സംഭവം: ഇന്ന്​ സംസ്ഥാന വ്യാപക പ്രതിഷേധ ദിനം; സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വേട്ടേറ്റ സംഭവത്തിൽ കെ.ജി.എം.ഒ.എ (കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ) ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നു. സർക്കാർ ആശുപത്രികളിൽ രോഗീപരിചരണം ഒഴികെയുള്ള സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. കോഴിക്കോട്...

Latest News

Oct 9, 2025, 4:25 am GMT+0000
നിയമസഭ സമ്മേളനം ഇന്ന്​ അവസാനിപ്പിച്ചേക്കും

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്തംഭനം തുടരുന്ന സാഹചര്യത്തിൽ നിയമസഭ സമ്മേളനം വ്യാഴാഴ്ചയോടെ അവസാനിപ്പിക്കാൻ നീക്കം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമ്മേളനമാണ്​ ഒരു ദിവസം നേരത്തേ അവസാനിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്​. വെള്ളിയാഴ്ച പാസാക്കാൻ നിശ്ചയിച്ചിരുന്ന...

Latest News

Oct 9, 2025, 4:19 am GMT+0000