പയ്യോളി: പയ്യോളി ടൗണിൽ തെരുവുനായയുടെ കടിയേറ്റ് പൊതുപ്രവർത്തകന് പരിക്ക്. പൊതുപ്രവർത്തകനും പുൽക്കൊടി കൂട്ടം സാംസ്കാരിക വേദിയുടെ ചെയർമാനുമായ എം...
Oct 9, 2025, 3:22 am GMT+0000പത്തനംതിട്ട: സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. വൈകിട്ട് നാലിന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വിശ്വാസ സംഗമം ഉദ്ഘാടനം...
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിലെ മുൻ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെയാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്. ടി ടി വിനോദനെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസ...
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ വനപ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ രണ്ട് സൈനികരെ കാണാതായി. ഇരുവരും സൈന്യത്തിന്റെ എലൈറ്റ് പാരാ യൂണിറ്റിലെ അംഗങ്ങളാണ്. കൊക്കർനാഗിലെ ഗാഡോൾ വനത്തിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി...
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടാണ്...
മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ മാടാമ്പുറം വളവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തില്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. മുക്കം എടവണ്ണ സംസ്ഥാന പാതയില്‍ സൂര്യോദയ ബസ്സും ഇരുചക്രവാഹനവുമാണ് അപകടത്തില്‍പ്പെട്ടത്. ഓത്തുപ്പള്ളിപ്പുറായി...
പാനൂർ (കണ്ണൂർ ): തലശ്ശേരി-കോപ്പാലം റൂട്ടിൽ മഞ്ഞോടിക്കടുത്ത് ടീച്ചേഴ്സ് സ്റ്റോപ്പിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ചമ്പാടേക്ക് പോകുകയായിരുന്ന KL 58 AC 4654 നമ്പർ പാട്യം...
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സനൂപ് എത്തിയത് രണ്ട് മക്കളുമൊത്ത്. മക്കളെ പുറത്ത് നിര്‍ത്തിയ ശേഷമാണ് ഇയാള്‍ അകത്ത് കയറി ഡോക്ടറെ ആക്രമിച്ചത്. സൂപ്രണ്ടിനെയായിരുന്നു ലക്ഷ്യംവെച്ചത്. എന്നാല്‍ ആ സമയം...
പാലക്കാട്: മേഖലയിലെ റെയിൽ ഗതാഗതത്തിനു വലിയ സാധ്യതകൾ തുറക്കുന്ന ബൈപാസ് ട്രാക്കിന്റെ പദ്ധതി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അംഗീകരിച്ചു. അന്തിമ അനുമതിക്കായി പദ്ധതി റിപ്പോർട്ട് കൊച്ചിയിലെ റെയിൽവേ നിർമാണ വിഭാഗം റെയിൽവേ...
രാജ്യത്തെ ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്‍റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ആണ് സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കിയത്. ക്രോം ഉപയോഗിക്കുന്നവരുടെ സിസ്റ്റങ്ങളെ ഹാക്ക് ചെയ്യുന്നതിനായി...
ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! നവംബര്‍ 15, 2025 മുതല്‍ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകുമ്പോള്‍ ഫാസ്ടാഗ് ഇല്ലെങ്കില്‍ സാധാരണ നല്‍കുന്നതിനേക്കാള്‍ വലിയ തുക നല്‍കേണ്ടിവരും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ പ്ലാസകളില്‍ പണം...
