ടെൽഅവീവ്: ഗാസയിൽ സമാധാനം തിരികെ വരുന്നു. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ...
Oct 10, 2025, 3:05 am GMT+0000തിരുവനന്തപുരം: കേരളത്തിൽ ദേശീയപാതയുടെ പണി പൂർത്തിയായ സ്ട്രെച്ചിന്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോടു...
എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു. അല്ലപ്ര വേലൂരാംകുന്ന് വീട്ടില്‍ സ്വാതിക്കാണ് പരുക്കേറ്റത്. സ്വാതിയുടെ രണ്ട് കവിളിലും വലതു കാലിന്റെ പാദത്തിലും ഗുരുതരമായി പരിക്കെറ്റു. കവിളില്‍ ഇരുപതോളം തുന്നിക്കെട്ടുകളുണ്ട്....
കാസർകോഡ് കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ആക്രമണവും അസഭ്യവർഷവും. ആക്രമണത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ബുധനാഴ്ച പള്ളിക്കരയിൽ വെച്ചായിരുന്നു സംഭവം. കാസർകോഡ് – കോട്ടയം ബസിന് കുറുകെ കാർ നിർത്തിയായിരുന്നു അക്രമം. KL 14...
പേരാമ്പ്ര :കല്‍പ്പത്തൂരില്‍ ബൈക്കില്‍ കാറിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ രാമല്ലൂര്‍ സ്വദേശികളായ എടക്കണ്ടി റയീസിനും (കുട്ടന്‍), ഭാര്യക്കുമാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ കല്‍പ്പത്തൂര്‍ മൃഗാശുപത്രിക്ക് സമീപമാണ് അപകടം....
കണ്ണൂർ: തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. അഗ്നിശമന സേനക്കൊപ്പം പൊലീസും നാട്ടുകാരും തീ അണക്കാൻ ശ്രമിക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ...
ചെറുവത്തൂര്‍(കാസര്‍കോട്): ദേശീയപാത 66 ല്‍ പൂര്‍ത്തിയാക്കിയ റോഡില്‍ റോഡ് നിര്‍മാണത്തിലെ അപാകത്തെ തുടര്‍ന്ന് ടാറിട്ടത് പൊളിച്ചുനീക്കിത്തുടങ്ങി. നീലേശ്വരം-തളിപ്പറമ്പ് റീച്ചിലെ പിലിക്കോട് തോട്ടംഗേറ്റ് മേല്പാലത്തിന് തെക്ക് ഭാഗം പടുവളത്തിലാണ് ടാറിട്ടത് പൊളിച്ച് തുടങ്ങിയത്. ജൂലായിലാണ്...
കോഴിക്കോട് : നാദാപുരത്ത് പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ബസ് ജീവനക്കാർ ഉൾപ്പെടെ അഞ്ചു പേർ പൊലീസ് കസ്റ്റഡിയിൽ. പെൺകുട്ടി നൽകിയ മൊഴിപ്രകാരം വ്യത്യസ്ത സമയങ്ങളിലാണ് പീഡനം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഇതുപ്രകാരം...
പയ്യോളി: പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്സ് ജ്വല്ലറിയിലെ മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വീഡിയോ 👇 പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്‌സ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ...
പയ്യോളി: പയ്യോളി ബീച്ച് റോഡിലെ അലീഷ കിഡ്‌സ് ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തിയ ദമ്പതികൾ നാല് ഗ്രാമിലധികം സ്വർണം മോഷ്ടിച്ചു കടന്നു കളഞ്ഞു. ഇന്ന് വൈകുന്നേരം ഏകദേശം 3 മണിയോടെയാണ് സംഭവം. ജ്വല്ലറി...
പേരാമ്പ്ര: കല്‍പ്പത്തൂരില്‍ ബൈക്കില്‍ കാറിടിച്ച് അപകടം. കല്‍പ്പത്തൂര്‍ മൃഗാശുപത്രിക്ക് മുന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാമല്ലൂര്‍ സ്വദേശിയായ യുവാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.പരിക്കുപറ്റിയ...
