ബാലുശ്ശേരി എകരുൽലെ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജാർഖണ്ഡ് സ്വദേശികളായ ഏഴു പേർക്കെതിരെയാണ്...
Oct 13, 2025, 1:55 am GMT+0000കൊഴുക്കല്ലൂർ:തച്ചറോത്ത് രാഘവൻ നായർ (88) നിര്യാതനായി. ഭാര്യ: ദേവിയമ്മ മക്കൾ: നിമേഷ് (ക്രൈംബ്രാഞ്ച് ഓഫീസ് കോഴിക്കോട്), നിഷ ,മരുമകൻ: രാജേഷ് കണ്ണോത്ത് (സബ് ഇൻസ്പെക്ടർ , മഞ്ചേശ്വം) മരുമകൾ : കൃഷ്ണേന്ദു. സഹോദരങ്ങൾ:...
പയ്യോളി : പയ്യോളി ലോക്കൽ തെരഞ്ഞെടുപ്പ് ശില്പശാല പി.എം.രവീന്ദ്രൻനഗർ (മൂരാട് കെ.എം ചന്ദ്രൻ്റെ വീട് ) വെച്ച് ചേർന്നു. സി. പി. ഐ സംസ്ഥാന കൗൺസിൽ മെമ്പർ ടി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു....
മേപ്പയ്യൂർ:കായലാട്കട്ടയാട്ട്ബാലകൃഷ്ണൻ (55)നിര്യാതനായി.ഭാര്യ: രാധ മക്കൾ:ബവിത, ബബിന ബ വിഷ.മരുമക്കൾ: രാജേഷ് (ആവള )പ്രമോദ് (പാലേരി ) രതീഷ് നെല്ലാടി സഹോദരങ്ങൾ : ശ്രീധരൻ, പരേതനായ ദാമോദരൻ ലീല പേരാമ്പ്ര, ജാനു ചെറുവണ്ണൂർ, വസന്ത...
ബെംഗളുരു: ദീപാവലി പ്രമാണിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെംഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. കൊല്ലത്തേക്കുള്ള സ്പെഷ്യൽ ട്രെയിനുകൾ ഈ മാസം 16നും 21നും ആണ് പുറപ്പെടുക....
കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു. സംവിധായകൻ ജിയോ ബേബി ജൂറി ചെയർമാനായ സ്ക്രീനിംഗ് കമ്മിറ്റിയാണ് വിധി...
അഴിയൂർ:മാഹി ദക്ഷിണഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെൻ്റ് തെരേസാ ബസിലിക്ക തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് മാഹി പോലീസ് വകുപ്പിൻ്റെ ക്രമസമാധാനപാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയാതായി മാഹി പോലീസ് സൂപ്രണ്ട് ഡോ.വിനയകുമാർ...
കൊയിലാണ്ടി : അലയൻസ് ഇന്റർനാഷണൽ ജില്ലാ ഡിസ്ട്രിക് കൺവെൻഷൻ കൊയിലാണ്ടിയിൽ വെച്ച് നടന്നു.അലയൻസ് ഇന്റർനാഷണൽ ഗവർണർ അലൈ. തിരുപ്പതി രാജു ഡിസ്ട്രിക്ട് മീറ്റ് ഭദ്രദീപം കൊടുത്തി ഉദ്ഘാടനം ചെയ്തു. മലബാറിലെ കാസർഗോഡ് മുതൽ...
മൂടാടി : പാലക്കുളം മാന്താരി ആര്യശ്രീ (31) അന്തരിച്ചു. ഭർതൃഗൃഹത്തിൽനിര്യാതയായി. ഭർത്താവ്: പനയുള്ളതിൽ വിജേഷ് നരക്കോട് (ഫയർഫോഴ്‌സ് പേരാമ്പ്ര) മകൻ: അയാൻ, അച്ഛൻ: സുരേന്ദ്രൻ മാന്താരി, അമ്മ: പ്രേമ, സഹോദരൻ: ഹരിലാൽ ....
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. തമിഴ്‌നാട് സ്വദേശി സെന്തിൽകുമാർ രാജേന്ദ്രന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചത്. 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. സെന്തിൽകുമാർ...
മേപ്പയൂർ:വിവിധങ്ങളായകലാപരിപാടികളോടെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സാംസ്കാരിക കൂട്ടായ്മ മേപ്പയൂർ പാലിയേറ്റീവ് കെയർ സെൻട്രറിൽ നടന്നു. കവി എം..പി അനസ് ഉദ്ഘാടനം ചെയ്തു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി....
