ചണ്ഡിഗഡ്: ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ ബസിനു മുകളിൽ മണ്ണിടിഞ്ഞുവീണ് 10 പേർ മരിച്ചു. ജനുദത്ത സബ്ഡിവിഷനിലെ ബലുർഘട്ട് പ്രദേശത്താണ്...
Oct 7, 2025, 5:08 pm GMT+0000കോഴിക്കോട്: ഭക്ഷ്യ വസ്തുക്കളിൽ നിരോധിച്ച കീടനാശിനികളും നിറങ്ങളും വ്യാപകമാണെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. 2024 ഏപ്രിൽ മുതൽ 2025 മാർച്ച് വരെ ശേഖരിച്ച സാമ്പിളുകളിലാണ് മാരകമായ അളവിൽ രാസവസ്തുക്കൾ കണ്ടെത്തിയത്...
അങ്ങനെ ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 249 രൂപയുടെ റീച്ചാർജ് പ്ലാൻ വി ഐയും നിർത്തലാക്കി. പ്രതിമാസ റീച്ചാർജിനായി വരിക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പ്ലാൻ ആയിരുന്നു 249 രൂപയുടേത്. എന്നാൽ വരുമാനം വർധിപ്പിക്കാനുള്ള...
പൊട്ടിവീണ വൈദ്യുതലൈൻ കഴുത്തില്‍ കുരുങ്ങിയ സ്കൂട്ടർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.സ്കൂട്ടർ യാത്രക്കാരായ കാട്ടാമ്ബള്ളി ബാലൻകിണർ സ്വദേശി സജിത്ത് (54), സനൂപ് (40)എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.ഇന്നലെ രാവിലെ 9.45 ഓടെ പുതിയതെരു- കാട്ടാമ്ബള്ളി റോഡില്‍...
പാപ്പിനിശ്ശേരി: കണ്ണൂർ പാപ്പിനിശ്ശേരിയിൽ ആറ് മാസം ചികിത്സ നടത്തിയവ്യാജ ഡോക്ടർക്ക് എതിരെ കേസ്.മലപ്പുറം അരീക്കോട് സ്വദേശി ഷംസീർ ബാബുവിനെതിരെയാണ്വളപട്ടണം പോലീസ് കേസെടുത്തത്. പാപ്പിനിശ്ശേരി എം എം ആശുപത്രിയിലാണ് 2023 മാർച്ച് മുതൽ ആഗസ്‌ത്...
ദേശീയപാത 66 വികസനം അഴിയൂര്‍ മുതല്‍ നാദാപുരം റോഡ് വരെയുള്ള 5.5 കിലോമീറ്റര്‍, മൂരാട് മുതല്‍ നന്തി വരെയുള്ള 10.3 കിലോമീറ്റര്‍, നന്തി മുതല്‍ വെങ്ങളം വരെയുള്ള 16.7 കിലോമീറ്റര്‍ എന്നിവയുടെ നിര്‍മാണ...
പയ്യോളി: കിഴക്കേ വളപ്പിൽ കോമത്ത് നാരായണി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ചക്കൻ മക്കൾ: ലക്ഷ്മി, ഇന്ദിര, ബിന്ദു, വിശ്വനാഥൻ, പരേതയായ ചന്ദ്രിക. മരുമക്കൾ : ശശി, വിജയൻ, ബിന്ദു, പരേതനായ കേളപ്പൻ....
കണ്ണൂർ : അഴീക്കലിൽ വയോധികനെ മർദിച്ച യുവാക്കൾക്കെതിരെ കേസ്. റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം. വയോധികൻ റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുണ്ടായ...
ബെംഗളൂരു: ബെംഗളൂരുവില്‍ യൂബർ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റത്തില്‍ മലയാളി യുവതിയോട് മാപ്പ് ചോദിച്ച് യൂബർ. റൈഡിനായി ബുക്ക് ചെയ്ത 303 രൂപ യൂബർ യുവതിക്ക് തിരികെ നൽകി. യുവതി യൂബർ ആപ്പിൽ പരാതി...
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശല്‍ വിഷയത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസം സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമുകള്‍ പരിശോധിച്ചു. അന്വേഷണസംഘം ഉടന്‍ തലസ്ഥാനത്തെത്തി യോഗം ചേരും. തുടര്‍ന്ന് വിശദമായ അന്വേഷണത്തിലേക്ക് കടക്കും....
മാട്രിമോണിയിലൂടെ പരിചയപ്പെട്ട അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. ബംഗളൂരുവിൽ അധ്യാപികയായ യുവാവിൽ നിന്നും 2.27 കോടി രൂപ തട്ടിയതായാണ് പരാതി. 59 വയസ്സുകാരിയായ അധ്യാപിക തനിക്ക് ഒരു ജീവിത പങ്കാളി വേണമെന്ന...
