ഒഡീഷ ട്രെയിന്‍ ദുരന്തം: റെയില്‍വേ മന്ത്രി രാജിവെയ്ക്കണമെന്ന് സുധാകരന്‍

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും ദാരുണമായ ട്രെയിന്‍ അപകടങ്ങളിലൊന്നാണ് ഒഡീഷയില്‍ സംഭവിച്ചിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.  അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി...

Latest News

Jun 3, 2023, 7:23 am GMT+0000
കുഴല്‍പ്പണ വേട്ട; 30.5 ലക്ഷം രൂപയുമായി യുവാവ് അറസ്റ്റില്‍

കാ​സ​ര്‍കോ​ട്: കാ​സ​ര്‍കോ​ട്ട് വീ​ണ്ടും കു​ഴ​ല്‍പ്പ​ണ വേ​ട്ട. സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തി​യ 30.5 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ചെ​മ​നാ​ട് ക​ല്ലു​വ​ള​പ്പി​ലെ ഹ​ബീ​ബ് റ​ഹ്മാ​നെ(45)​ആ​ണ് കാ​സ​ര്‍കോ​ട് ഡി​വൈ.​എ​സ്.​പി. പി.​കെ. സു​ധാ​ക​ര​ന്‍, സി.​ഐ പി. ​അ​ജി​ത് കു​മാ​ര്‍...

Latest News

Jun 3, 2023, 7:20 am GMT+0000
പൊ​തു​സ്ഥ​ല​ത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി തുടരുന്നു

കൊ​ച്ചി: പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം ത​ള്ളി​യ​തി​ന്​ സി​റ്റി പൊ​ലീ​സ്​ പ​രി​ധി​യി​ൽ വ്യാ​ഴാ​ഴ്ച മൂ​ന്ന്​ കേ​സ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഏ​ലൂ​ര്‍, എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ക​ള​മ​ശ്ശേ​രി ചേ​രാ​ന​ല്ലൂ​ര്‍ ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ പു​തി​യ ആ​ന​വാ​തി​ല്‍...

Latest News

Jun 3, 2023, 7:19 am GMT+0000
ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യു​ടെ 2,000 രൂ​പ​യു​ടെ ടി​ക്ക​റ്റ്​ ക​വ​ർ​ന്നു ; മോഷ്ടിച്ച ടിക്കറ്റിന്​​ 1200 രൂപ സമ്മാനം

ആ​ല​പ്പു​ഴ: സൈ​ക്കി​ളി​ലെ​ത്തി​യ യു​വാ​വ്​ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​യു​ടെ 2,000 രൂ​പ​യു​ടെ ടി​ക്ക​റ്റ്​ ക​വ​ർ​ന്നു. ഫ​ലം പു​റ​ത്തു​വ​ന്ന​​പ്പോ​ൾ മോ​ഷ്​​ടി​ച്ച ടി​ക്ക​റ്റു​ക​ൾ​ക്ക്​ 1200 രൂ​പ​യു​ടെ സ​മ്മാ​നം. ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി മു​ഹ​മ്മ പു​ത്ത​ന​ങ്ങാ​ടി വാ​ര​ണം ത​ക​ടി​വെ​ളി​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന...

Latest News

Jun 3, 2023, 7:17 am GMT+0000
രാജ്യത്തെ നടുക്കിയ ദുരന്തം; കേരളത്തിൻ്റെ മനസ്സും പിന്തുണയും ഒഡീഷയ്ക്കൊപ്പം ഉണ്ടാകും : മുഖ്യമന്ത്രി

തിരുവനന്തപുരം> രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ...

Latest News

Jun 3, 2023, 6:38 am GMT+0000
കോഴിക്കോട് മലാപറമ്പ് ഡോക്ടർ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് > കോഴിക്കോട് ഡോക്ടർ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.മലാപറമ്പ് ഹൗസിങ് കോളനിയിലെ ഡോ. റാം മനോഹർ(75), ഭാര്യ ഡോ. ശോഭ മനോഹർ(65) എന്നിവരാണ് മരിച്ചത്. അമിത അളവിൽ മരുന്ന് കഴിച്ചുള്ള...

Jun 3, 2023, 6:30 am GMT+0000
ട്രെയിൻ ദുരന്തം: മലയാളികൾ പോയത്‌ ടൈൽസ്‌ ജോലിക്ക്‌; ബോഗിയിൽനിന്ന്‌ ചാടി രക്ഷപ്പെട്ടു

തൃശൂർ > ഒഡീഷയിൽ അപകടത്തിൽപ്പെട്ട ട്രെയിനിലുണ്ടായിരുന്ന്‌ നാല്‌ മലയാളികൾ സുരക്ഷിതർ.അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്‌സ്‌പ്രസിലെ യാത്രക്കാരായിരുന്നു ഇവർ. പാടത്തേക്കു മറിഞ്ഞ...

Latest News

Jun 3, 2023, 6:01 am GMT+0000
മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം; ജൂ​ണ്‍ അ​ഞ്ചി​ന് എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹ​രി​ത​സ​ഭ​ക​ള്‍

ക​ണ്ണൂ​ർ: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ജൂ​ണ്‍ അ​ഞ്ചി​ന് എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹ​രി​ത​സ​ഭ​ക​ള്‍ ചേ​രും. കാ​മ്പ​യി​നി​ന്റെ അ​ടി​യ​ന്ത​ര​ഘ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജൂ​ണ്‍ അ​ഞ്ചി​ന​കം പൂ​ര്‍ത്തീ​ക​രി​ക്ക​ണ​മെ​ന്ന് സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രു​ന്നു.   ഇ​തി​ന്റെ വി​ല​യി​രു​ത്ത​ലും...

Latest News

Jun 3, 2023, 5:43 am GMT+0000
കോ​ൺ​​ഗ്ര​സ് ബ്ലോക്ക് അധ്യക്ഷനാക്കിയത് താൻ വേണ്ടെന്ന് പറഞ്ഞയാളെയെന്ന് കെ. മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ൺ​​ഗ്ര​സി​ലെ പു​തി​യ ​ബ്ലോ​ക്ക്​ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​ന്തി​മ​പ​ട്ടി​കയിൽ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. താൻ വെക്കേണ്ടെന്ന് പറഞ്ഞയാളെ ബ്ലോക്ക് അധ്യക്ഷനാക്കിയെന്നും മുരളീധരൻ പറഞ്ഞു. കെ.പി.സി.സി പുനഃസംഘടന എല്ലാവരെയും തൃപ്തിപ്പെടുത്തി നടക്കില്ലെന്നും അദ്ദേഹം...

Latest News

Jun 3, 2023, 5:28 am GMT+0000
ഗോവ- മുംബൈ വന്ദേഭാരത് ഫ്ലാഗ് ​ഓഫ് ചടങ്ങ് മാറ്റി

ന്യൂഡൽഹി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ...

Latest News

Jun 3, 2023, 5:26 am GMT+0000