ട്രെയിൻ ദുരന്തത്തിൽ മരണം 237 ആയി; 900 പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം രാവിലെയും തുടരുന്നു

ബാ​ല​സോ​ർ: ഒ​​ഡി​​ഷ​​യി​​ലെ ബാ​​ല​​സോ​​റി​​ൽ പാ​​ളം തെ​​റ്റി​​യ യശ്വ​​ന്ത്പു​​ർ-​​ഹൗ​​റ എ​​ക്സ്പ്ര​​സി​ലേ​ക്ക് കോ​​റ​​മ​​ണ്ഡ​​ൽ എ​​ക്സ്പ്ര​​സ് ഇ​​ടി​​ച്ചു​​ക​​യ​​റി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 237 ആയി ഉയർന്നു. 900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മ​​ര​​ണ​സം​​ഖ്യ ഉ​​യ​​രാ​​നാ​​ണ് സാ​​ധ്യ​​ത....

Latest News

Jun 3, 2023, 2:37 am GMT+0000
‘അപകടത്തിന്റെ മൂലകാരണം കണ്ടെത്തണം’: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേമന്ത്രി

ന്യൂഡൽഹി∙ ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. അശ്വിനി വൈഷ്ണവ് അപകട സ്ഥലം സന്ദർശിച്ചു. ഒഡീഷ...

Latest News

Jun 3, 2023, 2:33 am GMT+0000
തിക്കോടി പഞ്ചായത്തിൽ എല്ലാ വീടുകളിലും കുടിവെള്ളം ,സമ്മതപത്രം കൈമാറലും പ്രവൃത്തി ഉദ്ഘാടനവും

തിക്കോടി: പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാനുള്ള ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനവും, ഉടമസ്ഥർ നൽകുന്ന സമ്മത പത്രം കൈമാറൽ ചടങ്ങും കിടഞ്ഞിക്കുന്നു പുറക്കാട് നോർത്ത് എൽപി സ്‌കൂളിൽ എംഎൽഎ കാനത്തിൽ...

Jun 3, 2023, 12:13 am GMT+0000
ബസിൽ ഛർദിച്ചു, ജീവനക്കാർ സ്റ്റോപ്പിൽ ഇറക്കിവിട്ട് പോയി; വയോധികൻ മരിച്ചനിലയിൽ, പ്രതിഷേധം, കേസ്

കൊല്ലം: ഏരൂരിൽ സ്വകാര്യ ബസ് ജീവനക്കാർ കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിച്ച് പോയ വയോധികൻ മരിച്ചു. ഇടുക്കി സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബസിൽ വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ വയോധികനെ ആശുപത്രിയിൽ കൊണ്ടു പോകാതെ ബസ്...

Jun 3, 2023, 12:04 am GMT+0000
രാജ്യത്തെ നടുക്കി ട്രെയിൻ ദുരന്തം; മരണസംഖ്യ ഉയരുന്നു, പരിക്ക് 600-ലേറെ പേർക്ക്, ഉന്നതതല അന്വേഷണത്തിന് റെയിൽവേ

ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷയിൽ വൻ ട്രെയിൻ ദുരന്തം. ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 120 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ​ഗുഡ്സ് ട്രെയിനുമായി...

Jun 2, 2023, 11:59 pm GMT+0000
‘ഒരു പാഠഭാഗത്തിന്റെ ചിത്രം വ്യപാകമായി പ്രചരിക്കുന്നു’; വിശദീകരണവുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എസ് സി ഇ ആർ ടി പുസ്തക പാഠഭാഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തെ കുറിച്ച് വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്രചരിക്കുന്ന ഭാഗം...

Jun 2, 2023, 4:34 pm GMT+0000
ഹോട്ടൽ മാലിന്യനീക്കം സംബന്ധിച്ച തർക്കം; കോട്ടയം കടനാട് പഞ്ചായത്തിൽ അം​ഗങ്ങൾ തമ്മിലടിച്ചു

കോട്ടയം: കോട്ടയം കടനാട് ഗ്രാമപഞ്ചായത്തിൽ സിപിഎം കേരള കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കേരള കോൺഗ്രസ് നേതാവ് ജെയ്സൺ പുത്തെൻകണ്ടെത്ത്‌, സി പിഎം നേതാവ് വി ജി സോമൻ എന്നിവർ തമ്മിൽ...

Jun 2, 2023, 4:26 pm GMT+0000
കോട്ടയത്ത് സിനിമ ഷൂട്ടിംഗിനിടെ ഞെട്ടിച്ച് ലൈംഗികാതിക്രമം, 51 കാരന്‍റെ ക്രൂരത 11കാരിയോട്; റെജി അറസ്റ്റിൽ

കോട്ടയം: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ കോട്ടയത്ത് അറസ്റ്റിലായി. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയിൽ വീട്ടിൽ റെജി എം കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിൽ...

Jun 2, 2023, 4:17 pm GMT+0000
കണ്ണൂർ ആറളം ഫാമില്‍ അവശനിലയിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കുട്ടിയാന ചരിഞ്ഞു

കണ്ണൂർ: ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുൻപ് തോട്ടത്തിൽ ആണ് കുട്ടിയാനയെ അവശനിലയിൽ കണ്ടത്. വായയിൽ പരിക്ക് പറ്റിയ നിലയിൽ ആയിരുന്നു കുട്ടിയാന. വനം വകുപ്പ് അധികൃതർ ആനയെ...

Jun 2, 2023, 3:54 pm GMT+0000
മേപ്പയ്യൂർ അരിക്കുളം മാവട്ട് മണ്ണാറോത്ത് ആലിക്കുട്ടി ഹാജി നിര്യാതനായി

മേപ്പയ്യൂർ: അരിക്കുളം മാവട്ട് മണ്ണാറോത്ത് ആലിക്കുട്ടി ഹാജി(85) നിര്യാതനായി. ഭാര്യ:എ.സി ഫാത്തിമ. മക്കൾ:ബഷീർ സി.എം,റഷീദ് സി.എം,നൗഷാദ് സി.എം(ഖത്തർ),ആയിഷ സി.എം,നാസർ സി.എം(ഖത്തർ). മരുമക്കൾ:സഫിയ നരക്കോട്,റസീല കാവുംവട്ടം,ഹൈറുന്നിസ മഞ്ഞക്കുളം,മുഫീദ കാവുന്തറ,പരേതനായ അബ്ദുറഹിമാൻ ദാരിമി നന്തി. സഹോദരങ്ങൾ:പരേതരയ...

Jun 2, 2023, 3:50 pm GMT+0000