ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണം കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവ്; ട്രെയിൻ ട്രാക്ക് തെറ്റിച്ചെന്ന് പ്രാഥമിക നിഗമനം

ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണം കോറമണ്ഡൽ എക്സ്പ്രസിന്റെ പിഴവെന്ന് കണ്ടെത്തൽ. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് തെറ്റിച്ചതായാണ് അപകടസ്ഥലത്ത് എത്തിയ റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 130 കിലോ മീറ്റർ...

Latest News

Jun 3, 2023, 10:40 am GMT+0000
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും പിഴയും

കല്‍പ്പറ്റ: ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന് പത്ത് വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തൊണ്ടര്‍നാട് കുഞ്ഞോം ഉദിരചിറ പുത്തന്‍വീട്ടില്‍ ഷിജിന്‍ കുമാറിനെ (ഉണ്ണി-28)യാണ് കല്‍പ്പറ്റ സ്പെഷ്യല്‍...

Latest News

Jun 3, 2023, 10:37 am GMT+0000
ഒഡിഷ ട്രെയിൻ അപകടം: അന്വേഷണ ശേഷം മാത്രമേ കാരണം വ്യക്തമാകൂ, ഇപ്പോൾ രാജിയല്ല, രക്ഷാ പ്രവർത്തനമാണ് മുഖ്യം -റെയിൽവേ മന്ത്രി

ന്യൂഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഉന്നത തല അന്വേഷണം നടത്തുമെന്ന് റെയിൽ​വെ മന്ത്രി അശ്വിനി വൈഷ്ണവ്. അപകടം എങ്ങനെയാണ് നടന്നതെന്നറിയാനാണ് അന്വേഷണം നടത്തുന്നത്. അതിനു ശേഷം മാത്രമേ അപകട കാരണം വ്യക്തമാകൂവെന്നും റെയിൽവേ...

Latest News

Jun 3, 2023, 10:20 am GMT+0000
ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; സവാദിന് ജാമ്യം അനുവദിച്ച് കോടതി

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം  അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തൃശൂരിൽനിന്ന്...

Latest News

Jun 3, 2023, 10:09 am GMT+0000
കോൺഗ്രസ്‌ പുനഃസംഘടന; 3 ജില്ലകളിൽ മാത്രമാണ് ബ്ലോക്ക്‌ പ്രസിഡണ്ട് നിയമനം ബാക്കിയുള്ളത്: കെ സുധാകരൻ

തിരുവനന്തപുരം: കോൺ​ഗ്രസ് പുനസംഘടന വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മൂന്ന് ജില്ലകളിൽ മാത്രമാണ് ബ്ലോക്ക്‌ പ്രസിഡണ്ട് നിയമനം ബാക്കിയുള്ളത്. അത് ഉടൻ പൂർത്തിയാക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.  ആർക്കും പരാതിയില്ലാതെ...

Latest News

Jun 3, 2023, 10:06 am GMT+0000
കെഫോൺ കണക്ഷൻ ആദ്യ ഘട്ടത്തിൽ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും

തിരുവനന്തപുരം: കേരളത്തിന്റെ ഇന്റർനെറ്റ് കുതിപ്പിന് കൂടുതൽ വേഗത നൽകുന്ന കെ ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ അഞ്ചിന് നാടിന് സമർപ്പിക്കും. വൈകീട്ട് നാലിന് നിയമസഭാ കോംപ്ലക്സിലെ ആർ ശങ്കര നാരായണൻ...

Latest News

Jun 3, 2023, 10:03 am GMT+0000
ഇന്ത്യൻ വംശജൻ അജയ് ബംഗ ലോക ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റു

വാഷിങ്ടൺ: ലോക ബാങ്ക് പ്രസിഡന്റായി ഇന്ത്യൻ വംശജനായ അജയ് ബംഗ ചുമതലയേറ്റു. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ലോകബാങ്കിന്റെ തലപ്പത്തെത്തുന്നത്. അഞ്ച് വർഷമാണ് ലോകബാങ്ക് പ്രസിഡന്റിന്റെ കാലാവധി. ഡേവിഡ് മാൽപാസിന്റെ പിൻഗാമിയായാണ് ബംഗ...

Latest News

Jun 3, 2023, 9:44 am GMT+0000
സി.പി.ഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് എം.എം ഹസന്‍

തിരുവനന്തപുരം : ജസ്റ്റിസ് ജി.ശിവരാജന്‍ കോടികള്‍ കൈക്കൂലി വാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയാറാക്കിയെന്ന സി.പി.ഐ നേതാവ് സി.ദിവാകരന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍.ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന്...

Latest News

Jun 3, 2023, 9:43 am GMT+0000
ട്രെയിൻ അപകടം: ബെംഗളൂരു, ചെന്നൈ അടക്കമുള്ള ഹെൽപ് ലൈൻ നമ്പറുകൾ

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തെ തുടർന്ന് വിവരങ്ങളറിയാൻ റെയിൽവേയും വിവിധ സംസ്ഥാന സർക്കാരുകളും ഹെൽപ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു. ദക്ഷിണ റയിൽവേ ഹെൽപ് ലൈൻ നമ്പറുകൾ ∙ ബെംഗളൂരു: 080-22356409 ∙ ബംഗാർപെട്ട്:...

Latest News

Jun 3, 2023, 9:39 am GMT+0000
പാലും സോപ്പും അരികെ, തല പോലും പൊങ്ങാതെ ട്രാക്കിൽ; കൊല്ലത്ത് ലോക്കോ പൈലറ്റ് കണ്ട ‘മൃതദേഹ’ത്തിനെതിരെ കേസ്

എഴുകോണ്‍: മദ്യപിച്ച് ട്രാക്കില്‍ കിടന്ന് ട്രെയിന്‍ വൈകാന്‍ കാരണമായ യുവാവിനെതിരെ കേസെടുത്ത് റെയില്‍വെ. കൊല്ലം എഴുകോണിലാണ് സംഭവം. എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിന് സമീപത്തെ ട്രാക്കില്‍ മൃതദേഹം കിടക്കുന്നുവെന്ന ലോക്കോ പൈലറ്റിന്‍റെ അറിയിപ്പ് അനുസരിച്ച്...

Latest News

Jun 3, 2023, 9:18 am GMT+0000