നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി...

Latest News

Jun 5, 2023, 2:37 am GMT+0000
ആശുപത്രികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ സ്ഥാപനങ്ങളില്‍ കൃത്യമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കി പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുന്നതിനായുള്ള പദ്ധതി ആസൂത്രണം ചെയ്തുവെന്ന് മന്ത്രി വീണ ജോര്‍ജ്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പരിസ്ഥിതി സൗഹൃദങ്ങളാക്കുക എന്ന ലക്ഷ്യം...

Latest News

Jun 4, 2023, 2:36 pm GMT+0000
ട്രെയിൻ ദുരന്തം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ​ഹർജി

ന്യൂഡല്‍ഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹർജി. സുപ്രീംകോടതി അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹർജി നൽകിയത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലെ...

Latest News

Jun 4, 2023, 2:24 pm GMT+0000
നിയമലംഘനങ്ങൾക്ക് മുഖംനോക്കാതെ നടപടി; ‘അമിതവേഗത്തിന് എന്റെ വാഹനത്തിനും ചെലാൻ; മന്ത്രിയെന്ന പേരിൽ ഒഴിവാക്കിയില്ല’

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡ് ക്യാമറയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആരു നിയമം ലംഘിച്ചാലും അവർ നടപടികൾക്ക് വിധേയമാകേണ്ടി വരും. ആർക്കും പ്രത്യേക പരിഗണനകൾ നൽകുന്നില്ലെന്നും മന്ത്രി...

Latest News

Jun 4, 2023, 2:19 pm GMT+0000
കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം; ലജ്ജാകരമെന്ന് പരാതിക്കാരി

കൊച്ചി : കെഎസ്ആർടിസി ബസിൽ ന​ഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായ സവാദിന് സ്വീകരണം നൽകിയതിൽ പ്രതികരിച്ച് പരാതിക്കാരി. സംഭവം ലജ്ജാകരമാണെന്നും കുറ്റം ചെയ്ത പ്രതിക്ക് സ്വീകരണവും തനിക്ക് നേരെ അക്രമവുമാണെന്ന് പരാതിക്കാരി...

Latest News

Jun 4, 2023, 11:57 am GMT+0000
മാനദണ്ഡങ്ങൾ പാലിച്ചില്ല; 3 സ്വകാര്യ മെഡി. കോളേജുകൾക്ക് കോഴ്സ് തുടരാൻ അനുമതിയില്ല, 450 എംബിബിഎസ് സീറ്റുകൾ നഷ്ടമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എംബിബിഎസ് കോഴ്സുകൾ തുടരാനുള്ള അനുമതി നാഷണൽ മെഡിക്കൽ കമ്മിഷൻ തടഞ്ഞു. നാഷണൽ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ, വേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ കോളേജുകൾക്ക് എതിരെയാണ് നടപടി. നാഷണൽ...

Latest News

Jun 4, 2023, 11:39 am GMT+0000
കേന്ദ്ര തീരുമാനം വരും വരെ കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്കില്ല: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള  കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര തീരുമാനം വരും വരെ...

Latest News

Jun 4, 2023, 11:26 am GMT+0000
അരിക്കൊമ്പന് വനത്തിനുള്ളിൽ അരിയും, ശർക്കരയും, പഴവും നൽകിയില്ല: തമിഴ് നാട് വനംവകുപ്പ്

കുമളി: അരിക്കൊമ്പന് വനത്തിനുള്ളിൽ അരിയും,ശർക്കരയും, പഴവും എത്തിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ അറിയിച്ചു. അരിക്കൊമ്പന്റെ ഇഷ്ട ഭക്ഷണങ്ങളായ അരിയും ചക്കയും ശർക്കരയും വനത്തിനുള്ളിൽ വിവിധ പ്രദേശങ്ങളിലായി തമിഴ്നാട് അധികൃതർ വിതറി...

Latest News

Jun 4, 2023, 11:16 am GMT+0000
താമരശേരി ചുരത്തിൽ മാലിന്യം തള്ളിയാൽ വാഹനം പിടിച്ചെടുക്കും ; കർശന നടപടി സ്വീകരിക്കാൻ തീരുമാനം

കോഴിക്കോട്‌: താമരശേരി ചുരത്തിൽ മാലിന്യം തള്ളിയാൽ ഇനി പിടി വീഴും. അടിവാരം മുതൽ ലക്കിടിവരെ കാടിനിടയിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാൻ വകുപ്പ് മേലധികാരികളുടെ യോഗം തീരുമാനിച്ചു. താമരശേരി...

Latest News

Jun 4, 2023, 11:06 am GMT+0000
ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ എനിക്കും കുടുംബത്തിനും ഭീഷണി സന്ദേശം: സമീർ വാങ്കഡെ

മുംബൈ: തനിക്കും കുടുംബത്തിനും അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചതായി നർകോട്ടിക്സ് കൺട്രോൾ ബ്യുറോ( എൻസിബി) മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെ. വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ്...

Latest News

Jun 4, 2023, 10:38 am GMT+0000