സുഹാർ: ഒമാനിലെ സുഹാറിൽ മലയാളി യുവാവ് മരിച്ചു. റസ്റ്ററന്റ് ജീവനക്കാരനായ കോഴിക്കോട് വടകര ഇരിങ്ങൽ പാലയാട് സ്വദേശി പുലിയുള്ളതിൽ...
Dec 8, 2025, 2:28 pm GMT+0000ഏഴാം ദിവസവും പ്രതിസന്ധിയിൽ വലഞ്ഞ് യാത്രക്കാർ. ഇൻഡിഗോ ഇന്ന് 450ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രധാന നഗരങ്ങളില്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നു എന്നാണ് ഇന്‍ഡിഗോയുടെ അവകാശവാദം. ഡിജിസിഎ നോട്ടീസിന് ഇന്‍ഡിഗോ സിഇഒ...
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാൽസംഗം...
ന്യൂഡൽഹി: ജനങ്ങളെ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി കേന്ദ്രസർക്കാർ. സാറ്റ്ലൈറ്റ് ലോക്കേഷൻ ട്രാക്കിങ് സംവിധാനത്തിന് തുടക്കം കുറിക്കാനാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, സർക്കാർ നിർദേശത്തിൽ എതിർപ്പറിയിച്ച് ആപ്പിൾ, ഗൂഗ്ൾ, സാംസങ് തുടങ്ങിയ കമ്പനികൾ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി നിരാശാജനകമെന്ന് നിർമാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍. എട്ടാം പ്രതിയായ ദിലീപിനെ...
മാവേലിക്കര കല്ലുമല, പുതുച്ചിറയിൽ മകൻ മാതാവിനെ കൊലപ്പെടുത്തി. മാവേലിക്കര നഗരസഭ മുൻ കൗൺസിലറായ കനകമ്മ സോമരാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉണ്ണി എന്നു വിളിക്കുന്ന പ്രതി കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയായിരുന്ന കൃഷ്ണദാസ് ഡീ-അഡിക്ഷൻ...
പയ്യോളി: കാണാതായ വയോധികൻ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ.ഇരിങ്ങൽ കൊളാവിപ്പാലം വലിയാവിയിൽ നാരായണന്റെ (75) മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്.ഇന്നലെ പുലർച്ചെ മുതൽ ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന്, പയ്യോളി പോലീസിൽ ബന്ധുക്കൾ പരാതി...
സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം പെർമനന്റ് അകൗണ്ട് നമ്പർ അഥവാ പാൻ കാർഡ് നിർബന്ധമായും കയ്യിൽ ഉണ്ടാകേണ്ട പ്രധാന രേഖയാണ്. വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ആദായ നികുതി റിട്ടേൺ...
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ പെൺകുട്ടി മൊഴി നൽകി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായി പെൺകുട്ടി പറയുന്നു. കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. പെൺകുട്ടിയുടെ രഹസ്യ മൊഴിയും കോടതിയിൽ സമർപ്പിച്ചു....
നടിയെ ആക്രമിച്ച കേസിലെ വിധി വന്നിരിക്കുകയാണ്. പൾസർ സുനി ഉൾപ്പെടെയുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് ആണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ എല്ലാവരും കാത്തിരുന്ന ദിലീപിന്റെ വിധി മറിച്ചായിരുന്നു ദിലീപ് ഉള്പെടെ...
വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് ദേശീയ അംഗീകാരം. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്)...
