പള്ളിക്കര നാരങ്ങോളി എം കെ മാധവൻ നായർ അന്തരിച്ചു

news image
Dec 23, 2022, 4:45 pm GMT+0000 payyolionline.in

പയ്യോളി:  പള്ളിക്കര നാരങ്ങോളി എം കെ മാധവൻ നായർ ( റിട്ടയേഡ് റീജണൽ മാനേജർ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ) (88) അന്തരിച്ചു. ഭാര്യ: കമലം. മക്കൾ : സജീവ് മാധവൻ, രാജീവ്‌ മാധവൻ. മരുമകൾ: അരുണ.
സഹോദരി: എം കെ ഗൗരിയമ്മ. സംസ്കാരം ശനിയാഴ്ച 11മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe