പയ്യോളി: ഇരിങ്ങൽ തോവയൽതെക്കെകുനി ജാനു (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ബാലകൃഷ്ണൻ, പ്രദീപൻ, ദിലീപൻ , അനിൽകുമാർ. മരുമക്കൾ: ശാന്ത, ചന്ദ്രി, ഷീല, ലീന. സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണൻ, പരേതരായ ഗോപാലൻ, നാരായണി.
ഇരിങ്ങൽ തോവയൽതെക്കെകുനി ജാനു അന്തരിച്ചു
Apr 3, 2024, 11:06 am GMT+0000
payyolionline.in
തായ്വാൻ ഭൂചലനം: മരണസംഖ്യ ഏഴായി; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
‘ഒരിക്കൽപോലും ഇവിടെ വരണമെന്ന് ആഗ്രഹിച്ചതല്ല; പൂക്കോട് ക്യാംപസിലെത്തി സ ..