കൊയിലാണ്ടി ഗവ കോളേജ് റിട്ട. പ്രൊഫസർ ചേർക്കടവത്ത്  പൗർണ്ണമിയിൽ ശാരദ    അന്തരിച്ചു

news image
Mar 31, 2024, 9:39 am GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി ഗവ കോളേജ് റിട്ട. പ്രൊഫസർ ചേർക്കടവത്ത്  പൗർണ്ണമിയിൽ ശാരദ  (70 )  അന്തരിച്ചു . ഭർത്താവ്: പരേതനായ സി. കെ നാരായണൻ ഐ. ആർ. എസ് (റിട്ട അസിസ്റ്റൻ് കമ്മീഷണർ ഇൻകം ടാക്സ്, കോഴിക്കോട്). മക്കൾ: ഷിജിൻ മനോഹർ (ടി സി എസ്  ജർമ്മനി), ഷിംന റാണി (ഗവ. ഹോസ്പിറ്റൽ അയർലൻഡ്), ഡോ . ഷബ്ന റാണി ഷൊർണൂർ. സഹോദരങ്ങൾ: ജാനകി ( നരിക്കാട്ടേരി ), രാജൻ (വേളം), ചന്ദ്രിക ( കാവുന്തറ ), പുഷ്പ (കൂട്ടാലിട ), റീന ( കോഴിക്കോട് ). മരുമക്കൾ: രശ്മി ഷിജിൻ മനോഹർ (മാനേജർ എസ് ബി ഐ  കൊച്ചി), പ്രജു രാജ് (ഗവ ഹോസ്പിറ്റൽ അയർലാൻഡ് ), പ്രബിൻ കുമാർ (എഞ്ചിനീയർ കണ്ണൂർ)
പേരക്കുട്ടി : അദിതി എസ് പ്രബിൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe