പയ്യോളി പുതിയോട്ടിൽ താഴ താമസിക്കും തെക്കയിൽ മാധവി അന്തരിച്ചു

news image
Mar 30, 2024, 6:09 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ഐ പി സി സ്കൂളിന് സമീപം പുതിയോട്ടിൽ താഴ താമസിക്കും തെക്കയിൽ മാധവി അന്തരിച്ചു.
ഭർത്താവ്: പരേതനായ ചോയി. മക്കൾ: പരേതയായ വസന്ത, ദേവി, ശ്യാമള (മെഡിക്കൽ കോളേജ്, കോഴിക്കോട് ), പവിത്രൻ (ബാലൻ ), ബാബു. മരുമക്കൾ: ബാലൻ, പരേതനായ കെ. ടി. സുരേഷ്, ഉദയൻ (കോഴിക്കോട് ), ഓമന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe