പയ്യോളി എളോടി പരേതനായ കേളപ്പന്റെ ഭാര്യ കാർത്ത്യായനി അന്തരിച്ചു

news image
Dec 24, 2022, 3:10 am GMT+0000 payyolionline.in

പയ്യോളി :  എളോടി പരേതനായ കേളപ്പന്റെ ഭാര്യ കാർത്ത്യായനി അന്തരിച്ചു. മക്കൾ : സരോജിനി, സരസ, ബാബു, ജയൻ (വ്യവസായ വകുപ്പ് വടകര )
മരുമക്കൾ : ഗോപാലൻ, ചത്തുക്കുട്ടി, മഹിജ (പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി, പയ്യോളി മുനിസിപ്പാലിറ്റി ), നിഷ (നിരമരുതൂർ യു പി സ്കൂൾ )
സംസ്കാരം രാവിലെ 11 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe