പയ്യോളിയിലെ പ്രമുഖ സോഷ്യലിസ്റ്റ് സി എ നായർ അന്തരിച്ചു

news image
Dec 5, 2023, 5:48 am GMT+0000 payyolionline.in

തുറയൂർ : സിഎ നായർ (96)  നിര്യാതനായി  . തുറയൂരിലെയും കേരളത്തിലെയും പ്രമുഖ സോഷ്യലിസ്റ്റായിരുന്ന സഖാവ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ജില്ലാ സംസ്ഥാന ഘടകങ്ങളിലും, ജനതാ പാർട്ടിയുടെ ദേശീയ സമിതി അംഗവുമായിരുന്നു മുതുകാട് , കൂത്താളി സമരങ്ങളിലും അടിയന്തരാവസ്ഥ വിരുദ്ധ പ്രവർത്തനങ്ങളിലും സജീവ സാനിധ്യമായിരുന്ന സഖാവ് പയ്യോളി അർബൻ ബേങ്കിൻ്റെ പ്രസിഡണ്ടായും തുറയൂരിലെയും പയ്യോളിയിലെയും സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും സജീവമായിരുന്നു . ഏറെ കാലം ഇരിങ്ങത്ത് ഗാന്ധി സദനത്തിൻ്റെ പ്രഡിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട് .സംസാരം: ഇന്ന് വൈകിട്ട് 4 മണിക്ക് തുറയൂരിലെ വീട്ട് വളപ്പിൽ നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe