തുറയൂരില്‍ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനം ആചരിച്ചു

news image
Nov 15, 2023, 4:51 am GMT+0000 payyolionline.in

തുറയൂർ: ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശിശുദിനം ആചരിച്ചു. ‘തുറയൂർ കരിപ്പാലിത്താഴ അംഗൻ വാടിയിലെ കുട്ടികൾക്ക് പായസ വിതരണം ചെയ്തു. ‘പ്രസിഡൻ്റ് ലയൺ അഫ്സൽ പെരിങ്ങാട്ട്,സെക്രട്ടറി ടി .വി.മുഹമ്മദ് ഇക്ക്ബാൽ,ലയൺസ് മെമ്പന്മാരായ രാമകൃഷ്ണൻ ഇമേജ്, ടി. അബ്ദുദഹിമാൻ, പി.കെ ഇല്യാസ് ,അംഗൻവാടി ടീച്ചർന്മാരയ കമല നൊട്ടിക്കണ്ടി, പത്മാവതി കരിപ്പാലി, ദിവ്യരാജൻ, രക്ഷിതാക്കളായ മണിക്കുട്ടൻ തുടങ്ങിയവരും പങ്കെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe