തുറയൂരില്‍ ശുചിത്വ ഹർത്താൽ ആചരിച്ചു

news image
Oct 31, 2023, 9:53 am GMT+0000 payyolionline.in

 തുറയൂർ: തുറയൂർ പഞ്ചായത്ത് കുടുംബശ്രീയും,തൊഴിലുറപ്പും ,വ്യാപാരി വ്യവസായി ഏകോപനസമതി പയ്യോളി ബസാർ യൂണിറ്റും സംയുക്തമായി പയ്യോളി അങ്ങാടിയും പാലം ജംഗ്ഷനും പരിസരവും ശുചീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി: സി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു.മെമ്പർന്മാരയ കുറ്റിയിൽ റസാഖ് ,ശ്രീകല കെ.പി,വ്യാപാരി യൂനിറ്റ് പ്രസിഡൻറ് കെ.ടി മുഹമ്മദ്,സെക്രട്ടറി ബിജു ലോജിക്ക്,പി.ടി ഇബ്രാഹിം,ടി.വി.മുഹമ്മദ് ഇക്ക്ബാൽ,ഇമേജ് രാമകൃഷ്ണൻ,ഗിരിഷ് പൊയ്കയിൽ,ഷൈജു ഹർഷ മണിദാസ് പയ്യോളി തുടങ്ങിയർ നേതൃത്വം നല്കി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe