തുറയൂർ ജംസ് എഎല്‍ പി സ്കൂളിൽ മെഗാമെഡിക്കൽ ക്യാമ്പ് നടത്തി

news image
Jan 10, 2023, 1:48 pm GMT+0000 payyolionline.in

തുറയൂർ: ജെംസ് എ. എൽ. പി സ്കൂൾ നല്ലപാഠം ക്ലബ്ബും, ജെ. ആർ.സി യൂണിറ്റും, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടും ചേർന്ന് കുട്ടികൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. തുറയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു .

പി. ടി. എ വൈസ് പ്രസിഡന്റ്‌ റിതുന അധ്യക്ഷയായി ഹെഡ്മിസ്ട്രെസ് കെ. സുഹറ സ്വാഗതവും.
തുറയൂർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ നാസർ മുഖ്യ പ്രഭാഷണവും നടത്തി ചടങ്ങിൽ ബി.ആ ർ. സി അംഗം നിജിയ, പി.ടി.എ അംഗം മൈമൂന എന്നിവർ സംസാരിച്ചു. എസ്. എസ് നിധിൻ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe