എ.പി.ജെ.അബ്ദുൾ കലാം ഓർമ്മ ദിനം ;വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഓർമ്മ മരം നട്ടു

news image
Jul 27, 2023, 1:33 pm GMT+0000 payyolionline.in

തിക്കോടി: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എ.പി.ജെ. അബ്ദുൾ കലാം ഓർമ്മ ദിനത്തിൽ സ്കൂൾ പറമ്പിൽ ഓർമ്മ മരം നട്ടു. പി.ടി.എ. പ്രസിഡന്റ് ബി.ലീഷ്മ തൈ നട്ടു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അധ്യക്ഷയായി.

സീഡ് കോ-ഓർഡിനേറ്റർ വി.ടി. ഐശ്വര്യ, സീഡ് ലീഡർ ടി.കെ. അന്മിയ,
സ്കൂൾ ലീഡർ ആർ.കെ. ഹംന മറിയം, എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, ഇ.എം. ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe