പയ്യോളി : കാഞ്ഞിരോളി നാരായണന്റെ ഭാര്യ ശോഭ (55) നിര്യാതയായി. മക്കൾ ശരത്, ശാലിന. മരുമക്കൾ: ഷിജു (കെ എസ് ഇ ബി മേലടി), ശില്പ. സഹോദരങ്ങൾ: കൃഷ്ണൻ, അശോകൻ, ജാനകി, സുമതി, പരേതരായ ആർ. കെ രാഘവൻ, അച്യുതൻ. ശവസംസ്കാരം രാത്രി 7 മണിക്ക് നടക്കുന്നതാണ്. സഞ്ചയനം തിങ്കളാഴ്ച.
പയ്യോളി കാഞ്ഞിരോളി നാരായണന്റെ ഭാര്യ ശോഭ നിര്യാതയായി
Jul 27, 2023, 1:51 pm GMT+0000
payyolionline.in
എ.പി.ജെ.അബ്ദുൾ കലാം ഓർമ്മ ദിനം ;വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ഓർമ്മ മരം ..
മണിപ്പൂർ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസ് സിബിഐക്ക് വിട് ..