സ്നേഹ ഹസ്തം തിക്കോടിയുടെ നിസ്കാര കുപ്പായം വിതരണം

തിക്കോടി: സ്നേഹ ഹസ്തം തിക്കോടിയുടെ നേതൃത്വത്തിൽ  പഞ്ചായത്തിലെ 250 ഓളം വീടുകളിൽ നിസ്കാര കുപ്പായം വിതരണം ചെയ്തു.തിക്കോടിയിൽ നടന്ന ചടങ്ങിൽ വി.അബ്ദുറഹിമാനിൽ നിന്നും ടി.ഖാലിദ് ഏറ്റുവാങ്ങി. പി.എം ബാബു ഹാജി,ഒ.ടി ലത്തീഫ്,പി.വി അസ്സു...

Mar 30, 2024, 5:47 am GMT+0000
പെരുമാൾപുരം കളത്തിൽ ജാനു അന്തരിച്ചു

തിക്കോടി : പെരുമാൾപുരം കളത്തിൽ ജാനു വടക്കേ നിടിയാണ്ടി (73) അന്തരിച്ചു. ഭർത്താവ്: പരേതനായ പള്ളിത്താഴ കുമാരൻ. മകൻ: സുധീഷ് . സഹോദരങ്ങൾ: കളത്തിൽ നാരായണി, കൃഷ്ണൻ, കേളപ്പൻ.

Mar 26, 2024, 6:09 am GMT+0000
തിക്കോടി ടൗണിൽ അടിപ്പാതയ്ക്ക് വേണ്ടി കോഴിക്കോട് ദേശീയപാത ഓഫീസിനു മുന്നിൽ ബഹുജനധർണ്ണ

തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ദേശീയപാത ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി . ആറുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ, വൻ മതിലുകൾ ഉയർന്ന് ഇരുഭാഗത്തേക്കുമുള്ള...

Mar 18, 2024, 8:15 am GMT+0000
തിക്കോടി ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ കിഴക്കെ ഊളയില്‍ – ഉരൂക്കര ഊളയില്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബിനുകാരോളി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.വാര്‍ഡ് വികസന സമിതി...

Mar 16, 2024, 11:23 am GMT+0000
തിക്കോടി കല്ലകത്ത് ബീച്ച് ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

തിക്കോടി: കല്ലകത്ത് ബീച്ചില്‍ ടൂറിസം വകുപ്പ് 93 ലക്ഷം രൂപ ചിലവാക്കി നടത്താനിരിക്കുന്ന വികസന പദ്ധതികളുടെ ഉദ്ഘാടനം കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കൊയിലാണ്ടി എം.എല്‍.എ...

Mar 12, 2024, 3:18 pm GMT+0000
തിക്കോടിയിൽ കെഎസ്ടിഎ മേലടി ഉപജില്ല യാത്രയയപ്പും ഉപഹാര സമർപ്പണവും

തിക്കോടി: കെ എസ് ടി എ മേലടി ഉപജില്ല യാത്രയയപ്പ് സമ്മേളനം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ ഉപഹാര സമർപ്പണം നടത്തി....

Mar 2, 2024, 2:56 pm GMT+0000
തിക്കോടി റെയിൽവ്വേ സ്റ്റേഷന് പിന്നിലെ പുൽക്കാടിന് തീ പിടിച്ചു

തിക്കോടി: റെയിൽവ്വേ സ്റ്റേഷന് പിന്നിലെ ഉണങ്ങിയ പുൽക്കാടിന് വൈകിട്ട് അഞ്ചരയോടു കൂടിയാണ് തീ പടർന്ന് പിടിച്ചത്. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട്  ജമീല സമദ് അറിയിച്ചതനുസരിച്ച് കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെതതുകയും തീ അതിവേഗം അണയ്ക്കുകയും...

Mar 2, 2024, 5:55 am GMT+0000
തിക്കോടിയില്‍ നേതാജി ഗ്രന്ഥാലയം സ്ഥാപക പ്രസിഡണ്ടായ എം.കെ രാജൻ്റെ നാലാം ചരമവാർഷിക ദിനം ആചരിച്ചു

തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടി സ്ഥാപക പ്രസിഡണ്ടായ എം.കെ രാജൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും രക്ത ഗ്രൂപ്പ്ഡയറക്ടറി പ്രകാശന പ്രവർത്തനോദ്ഘാടനവും നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉത്ഘാടനം...

Feb 29, 2024, 7:45 am GMT+0000
തിക്കോടി ഫെസ്റ്റ്; സാംസ്കാരികസന്ധ്യയിൽ മുഖ്യാതിഥിയായി മുക്താർ ഉതിരുമ്പൊയിൽ

തിക്കോടി: തിക്കോടി ഫെസ്റ്റ് രണ്ടാം ദിനം സാംസ്കാരികസന്ധ്യയിൽ മുഖ്യാതിഥിയായി മുക്താർ ഉതിരുമ്പൊയിൽ സംസാരിച്ചു. കെ.കെ.ഹർഷൻ സ്വാഗതം പറഞ്ഞു. ചെമ്പുഞ്ചില ശ്രീധരൻ അധ്യക്ഷൻ വഹിച്ചു. അശോകൻ ശില്പ നന്ദി പറഞ്ഞു. തുടർന്ന് കൈരളി ഓർക്കസ്...

Feb 27, 2024, 3:52 pm GMT+0000
സ്നേഹം – ജനാധിപത്യം – കൂട്ടായ്മ: എട്ടാമത് തിക്കോടി ഫെസ്റ്റിന് തുടക്കമായി

പയ്യോളി :’സ്നേഹം- ജനാധിപത്യം- കൂട്ടായ്മ’ എന്നീ മുദ്രാപദങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ലെഫ്റ്റ് വ്യൂ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 8- മത് തിക്കോടി ഫെസ്റ്റിൻ്റെ ഉദ്ഘാടനം സനാ യാസറിൻ്റെ നേതൃത്വത്തിൽ തിക്കോടിയിലെ കൊച്ചുകുട്ടികൾ നിർവ്വഹിച്ചു. ചെയർമാൻ...

Feb 26, 2024, 5:31 pm GMT+0000