തൃക്കോട്ടൂർ സെൻട്രൽ റസിഡൻസ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

തിക്കോടി: തൃക്കോട്ടൂർ സെൻട്രൽ റസിഡൻസ് അസോസിയേഷൻ  എസ്എസ്എൽസി , പ്ലസ്ടു സിബിഎസ്ഇ പരീക്ഷ കളിലും, വിവിധ മേഖലകളിലും   ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു . ഡോ സോമൻ കടലൂർമുഖ്യഅതിഥി ആയിരുന്നു. വിജയികൾക്കുള്ള സമ്മാനവിതരണവും...

Sep 27, 2022, 2:26 pm GMT+0000
‘ശ്രീനാരായണ ദർശനം വർത്തമാനകാല പ്രസക്തി’; പയ്യോളിയിൽ യുവകലാസാഹിതി സെമിനാർ സംഘടിപ്പിക്കുന്നു

പയ്യോളി: ‘ശ്രീനാരായണ ദർശനം വർത്തമാനകാല പ്രസക്തി’ എന്ന വിഷയത്തിൽ യുവകലാസാഹിതി തിക്കോടി മേഖലാ കമ്മിറ്റി സെമിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 22 വ്യാഴാഴ്ച 3.30 ന് പയ്യോളി അരങ്ങിൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ യുവകലാസാഹിതി...

Sep 20, 2022, 1:14 pm GMT+0000
ഗ്രാമം ബുക്സ്: ദിജിൽകുമാറിന്റെ നോവലെറ്റുകളുടെ സമാഹാരമായ ‘ഹിബാക്കുഷ’ പ്രകാശനം ചെയ്തു

തിക്കോടി: ഗ്രാമം ബുക്സ് പ്രസിദ്ധീകരിച്ച അഞ്ചാമത്തെ പുസ്തകം ദിജിൽകുമാറിന്റെ നോവലെറ്റുകളുടെ സമാഹാരമായ ‘ഹിബാക്കുഷ’ നാടക ചലച്ചിത്ര പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് മഠത്തിൽ രാജീവന് നൽകി പ്രകാശനം ചെയ്തു. തിക്കോടി പഞ്ചായത്തിലെ മികച്ച നെൽ...

Sep 18, 2022, 1:24 pm GMT+0000
തിക്കോടി അറഫാ നഗറിൽ മൈക്കോ വനിതകൾക്കായ് സി.പി.ആർ പരിശീലനം നൽകി

പയ്യോളി: തിക്കോടിയിലെ സാംസ്കാരിക സംഘടനയായ മൈകൊയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായ് കാർഡിയോ പൾമോണറി റെസ്സിറ്റേഷൻ പരിശീലനം നൽകി. തവക്കൽ കളരി ആന്റ് മാർഷൽ അക്കാദമയിൽ നടത്തിയ പരിശീലന പരിപാടിയിൽ ചീഫ്...

Sep 15, 2022, 1:22 pm GMT+0000
ദേശീയ പാത വികസനം: പെരുമാൾപുരം അടിപ്പാത നിർമ്മാണം; ആക്ഷൻ കമ്മിറ്റി പി.ടി.ഉഷ എംപി ക്ക് നിവേദനം നൽകി

പയ്യോളി : ദേശീയ പാത വികസനത്തോടാനുബന്ധിച് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും , ആശുപത്രികളും, ഡയാലിസ് സെൻററും ഒക്കെ സ്ഥിതി ചെയ്യുന്ന പെരുമാൾപുരത്ത് അടിപ്പാത നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി നിവേദനം...

Sep 14, 2022, 3:23 pm GMT+0000
‘ശുചിത്വ സാഗരം സുന്ദര തീരം’; തിക്കോടി കല്ലകത്ത് ബീച്ചിൽ ബൈക്ക് റാലി നടന്നു

തിക്കോടി:  സംസ്ഥാന സർക്കാരിന്റെ ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി തിക്കോടി ഗ്രാമ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ കല്ലകത്ത് ബീച്ചിൽ ബൈക്ക് റാലി നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല...

Sep 13, 2022, 2:34 pm GMT+0000
തിക്കോടിയിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം; 17 സീറ്റില്‍ 10 നേടി

തിക്കോടി:  ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചടക്കി. 17 ൽ 10 സീറ്റും നേടിയാണ് എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയത്. യു.ഡി.എഫിന് 7 സീറ്റുകൾ ലഭിച്ചു. എൽ.ഡി.എഫിൽ എൽ.ജെ.ഡിക്ക് 2 സീറ്റും സി.പി.ഐക്ക് ഒരു...

Sep 6, 2022, 11:04 am GMT+0000