തിക്കോടി കേരള സീനിയർ സിറ്റിസൺസ് ഫോറം എം സി വി ഭട്ടതിരിപ്പാടിനെ അനുസ്മരിച്ചു

  തിക്കോടി: കേരള സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് എം സി വി ഭട്ടതിരിപ്പാട് ഓർമ്മദിനം ആചരിച്ചു. പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. കേരള സീനിയർ സിറ്റിസൺസ് ഫോറം സ്ഥാപക നേതാവും പ്രമുഖ...

Dec 18, 2022, 10:46 am GMT+0000
തിക്കോടിയിൽ പഞ്ചായത്ത് ഓഫീസ് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

തിക്കോടി: തിക്കോടി പഞ്ചായത്തിൽ നിന്നും ട്രാൻസ്ഫറാകുന്ന ഉദ്യോഗസ്ഥർക്ക് പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി . ഹെഡ് ക്ലർക്ക് സജീവൻ, സീനിയർ ക്ലർക്കുമാരായ ഷാജി, സരിത ,തൊഴിലുറപ്പ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനിയർ സ്വീറ്റി ആർ ചന്ദ്രൻ,...

Nov 29, 2022, 4:28 pm GMT+0000
തിക്കോടിയിൽ കേരളോത്സവത്തിന് തുടക്കമായി

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി. വോളിബോൾ മത്സരം പള്ളിക്കരയിൽ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ആർ...

Nov 19, 2022, 4:38 pm GMT+0000
ലോക പ്രമേഹദിനം : തിക്കോടിയിൽ അതിദരിദ്രർക്കായി സൗജന്യ ആരോഗ്യ പരിശോധന നടത്തി

തിക്കോടി:  ലോകപ്രമേഹദിനത്തോട് അനുബന്ധിച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസും എച്ച് എ പി സംഘടനയും സംയുക്തമായി ആശ്രയ ഗുണ ഭോക്താക്കൾക്കും, അതിദരിദ്രകുടുംബങ്ങൾക്കു മായി നടത്തിയ സൗജന്യ ബ്ലഡ് പ്രഷർ,  ബ്ലഡ് ഷുഗർ പരിശോധന...

Nov 14, 2022, 4:16 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ ‘കുടിനീർ കുടിവെള്ള പദ്ധതി’ ഉദ്ഘാടനം ചെയ്തു

പയ്യോളി:  തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ പയ്യോളിയിൽ ‘കുടിനീർ കുടിവെള്ള പദ്ധതി’ ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിഭാഗത്തിൽ വിദ്യാർത്ഥികൾക്കുള്ള ശുദ്ധീകരിച്ച വെള്ളം എത്തിക്കുന്ന പദ്ധതി സംഭാവന ചെയ്തത് തിക്കോടിയിലെ പ്രവാസി വ്യവസായിയും...

Nov 11, 2022, 4:17 pm GMT+0000
തിക്കോടിയിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു- വീഡിയോ

തിക്കോടി:  തിക്കോടി പഞ്ചായത്തിൽ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിച്ചു. റോഡപകടങ്ങളെ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവർത്തനം നടത്താനും വേണ്ടി അഗ്നിശമന സേനാംഗങ്ങളും സിവിൽ ഡിഫെൻസ് വളണ്ടിയര്‍മാരും വ്യാപരികളും ഓട്ടോറിക്ഷ ജീവനക്കാരും...

Nov 8, 2022, 12:31 pm GMT+0000
റഫീഖിന്റെ കുടുംബത്തിന് തിക്കോടി സ്നേഹ ഹസ്തത്തിന്റെ വീട് കൈമാറി

മൂടാടി : മുചുകുന്ന് വലിയ മല കോളനിയിൽ താമസിക്കുന്ന മാനഞ്ചേരി  റഫീഖിന്റെ നിർദ്ദന കുടുംബത്തിന് തിക്കോടി സ്നേഹ ഹസ്തം കൂട്ടായ്മ നിർമ്മിച്ച് നൽകിയ സ്നേഹ വീട് കൈമാറി. സ്നേഹ ഹസ്തം കൂട്ടായ്മക്ക് വേണ്ടി...

Nov 8, 2022, 12:05 pm GMT+0000
തിക്കോടിയിൽ വൃക്ക രോഗ നിർണ്ണയ ക്യാംപ് സംഘടിപ്പിച്ചു

  പയ്യോളി :തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റസിഡൻസും തണൽ വടകരയും സംയുക്തമായി സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാംപ് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. യൂറിൻ...

Nov 6, 2022, 2:02 pm GMT+0000
ഗവർണർക്കെതിരെ തിക്കോടിയിൽ എൽഡിഎഫ് പ്രതിഷേധം

തിക്കോടി: കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് തിക്കോടി ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും , ധർണയും സംഘടിപ്പിച്ചു. സി പി എം തിക്കോടി ലോക്കൽ...

Oct 26, 2022, 2:33 pm GMT+0000
തിക്കോടിയില്‍ ജവഹർ ബാൽ മഞ്ച് ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു

തിക്കോടി:  ജവഹർ ബാൽ മഞ്ച് തിക്കോടി മണ്ഡലം ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഫ്ളാഗ് ഓഫ് നിത്യ സുരേഷ് ചീഫ് കോഡിനേറ്റർ  പയ്യോളി മണ്ഡലം  നിഷ പയ്യന പുതിയോട്ടിൽ , ശ്രിജ,...

Oct 24, 2022, 3:45 pm GMT+0000