മുയിപ്പോത്ത് വാളിയിൽ കുഞ്ഞികൃഷ്ണൻ നായരുടെ രണ്ടാം ചരമവാർഷികം; അനുസ്മരണ സമ്മേളനം നടത്തി

മുയിപ്പോത്ത്: ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്ന വാളിയിൽ കുഞ്ഞികൃഷ്ണൻ നായരുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി.മണ്ഡലം പ്രസിഡണ്ട് എം.കെ.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം  ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി വി.ശങ്കരൻ അധ്യക്ഷ വഹിച്ചു....

നാട്ടുവാര്‍ത്ത

Jun 14, 2023, 5:45 am GMT+0000
പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ പയ്യോളിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി അനുമോദിച്ചു

പയ്യോളി : എസ്.എസ്. എൽ. സി, പ്ലസ് ടു , നീറ്റ് പി.ജി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരി കുടുംബത്തിലെ പ്രതിഭകളെ വ്യാപാര വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ അനുമോദിച്ചു ....

നാട്ടുവാര്‍ത്ത

Jun 14, 2023, 4:39 am GMT+0000
പെട്ടെന്ന് ഒരു ജോലിയാണോ ലക്ഷ്യം​? പഠിക്കാം വടകര  ജി എസ് എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈല്‍ ടെക്നോളജിയില്‍ 

  വടകര :  വിദ്യാർഥികൾക്ക് മിതമായ നിരക്കിൽ സാങ്കേതിക വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ വടകരയിലെ   ജി എസ് എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈല്‍ ടെക്നോളജിയില്‍  അഡ്മിഷന്‍ ആരംഭിച്ചു.   എസ് എസ് എല്‍ സി...

നാട്ടുവാര്‍ത്ത

Jun 14, 2023, 3:56 am GMT+0000
പേരാമ്പ്രയിൽ വൻതീപിടുത്തം; 2 സ്ഥാപനങ്ങൾ കത്തി നശിച്ചു, തീ പടര്‍ന്നത് മാലിന്യ സംഭരണകേന്ദ്രത്തിൽ നിന്ന്

കോഴിക്കോട്:  കോഴിക്കോട് പേരാമ്പ്രയിലുണ്ടായ തീപിടിത്തത്തിൽ ഒരു സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പേരാമ്പ്ര ടൗണിൽ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ...

Jun 14, 2023, 1:34 am GMT+0000
കരാട്ടെ അദ്ധ്യാപകന്‍ മഹമൂദ് ഷെരീഫിന് പെരുമ പയ്യോളി യുഎഇ കമ്മിറ്റിയുടെ ആദരവ്

ദുബായ്: പയ്യോളി സ്വദേശിയും കരാട്ടെ എന്ന ആയോധനകലയുടെ മലബാറിലെ പ്രചാരകനും അന്താരാഷ്ട്ര കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ്റുമായ കെ എം ഷെരീഫ് സാഹിബിനെ പെരുമ പയ്യോളി യുഎഇ കമ്മിറ്റി ആദരിച്ചു. ഇന്ത്യയുടെ മുൻ...

Jun 14, 2023, 1:24 am GMT+0000
ദുബായിൽ ജനതാ കൾച്ചറൽ സെന്റർ  എം പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു

ഷാർജ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായിരുന്ന  എം പി വീരേന്ദ്രകുമാറിനെ ജനതാ കൾച്ചറൽ സെന്റർ  യുഎഇ കമ്മിറ്റി ദുബായിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആയിരുന്നു അനുസ്മരണം. കെഎംസിസി യുഎഇ ജനറൽ...

നാട്ടുവാര്‍ത്ത

Jun 13, 2023, 4:35 pm GMT+0000
പ്രശസ്ത കവി ശ്രീധരൻ പള്ളിക്കരയെ അനുസ്മരിച്ചു

നന്തി ബസാർ: കവിയും എഴുത്തുകാരനും അധ്യാപകനുമായിരുന്ന ശ്രീധരൻ പള്ളിക്കരയെ ‘ശ്രീധരൻ പള്ളിക്കര സ്മാരക ഗ്രന്ഥാലയത്തിന്റെ’ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് മെമ്പർ വി.കെ.രവീന്ദ്രൻ, കെ.പി.പ്രഭാകരൻ, കെ.സുനിൽകുമാർ, എ.സദാനന്ദൻ,...

Jun 13, 2023, 3:47 pm GMT+0000
ആയഞ്ചേരി മാണിക്കോത്ത് താഴ റോഡ് പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തി: പ്രതിഷേധവുമായി കേരള കോൺഗ്രസ്- ജേക്കബ്ബ്

വടകര: ആയഞ്ചേരി പൊക്ലാറത്ത് താഴ മാണിക്കോത്ത് താഴ റോഡ് നിർമ്മാണ പ്രവർത്തി മുഴുവൻ പൂർത്തിയാക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം നടത്തിയതെന്ന് കേരള കോൺഗ്രസ് ജേക്കബ്ബ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു...

Jun 13, 2023, 3:35 pm GMT+0000
ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മലബാർ ദേവസ്വം ബോർഡ് ചെയർമാൻ  എം.ആർ.മുരളി ദീപം തെളിയിച്ചു

കൊയിലാണ്ടി :  ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്ര നിർമ്മാണത്തിൻ്റെ ഭാഗമായ് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ  എം.ആർ.മുരളി ക്ഷേത്രത്തിൽ ദീപം തെളിയിച്ചു.ദേവസ്വം ബോർഡ്‌ മെമ്പർമാരായ  ഗോവിന്ദൻ കുട്ടി,കെ .ലോഹ്യ,പടിയേരി ഗോപാലകൃഷണൻ ,...

നാട്ടുവാര്‍ത്ത

Jun 13, 2023, 10:09 am GMT+0000
കൊയിലാണ്ടിയില്‍ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി : . നഗരസഭയിലെ ഹരിത കർമ്മ സേനകൾക്ക് 2022 23 വാർഷിക പദ്ധതിയിൽപ്പെടുത്തി വാങ്ങിയ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ വിതരണ ഉദ്ഘാടനം നടത്തി....

നാട്ടുവാര്‍ത്ത

Jun 13, 2023, 9:26 am GMT+0000