പയ്യോളി മേഖലകളില്‍ എൻസിപി സ്ഥാപക ദിനം ആഘോഷിച്ചു

പയ്യോളി :  എൻ.സി.പി. സ്ഥാപക ദിനം പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കോട്ടക്കലിൽ നടന്ന ചടങ്ങിൽ പയ്യോളി മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള പതാക ഉയർത്തി പി.വി.സജിത്ത് അധ്യക്ഷത വഹിച്ചു. ചെറിയാവി...

നാട്ടുവാര്‍ത്ത

Jun 10, 2023, 10:09 am GMT+0000
മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന്റെ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ

പയ്യോളി : മെഡിക്കല്‍ ലബോട്ടറി ഓണേഴ്സ് അസോസിയേഷന്‍    ജില്ലാ കണ്‍വെന്‍ഷന്‍ നാളെ കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കും. കൺവെൻഷൻ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാജി പുഴുക്കൂല്‍ ഉദ്ഘാടനം...

നാട്ടുവാര്‍ത്ത

Jun 10, 2023, 9:04 am GMT+0000
പ്രമുഖ സോഷ്യലിസ്റ്റായിരുന്ന എകെ. സത്യനെ എൽ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റി അനുസ്മരിച്ചു

പയ്യോളി : തുറയൂരിലെ പ്രമുഖ സോഷ്യലിസ്റ്റായിരുന്ന ഇരിങ്ങത്ത് ആശാരികണ്ടി സത്യൻ്റെ ചരമ വാർഷികം എൽ.ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. തറവാട്ട് വളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയ്ക് ശേഷം നടന്ന അനുസ്മരണ യോഗം ...

നാട്ടുവാര്‍ത്ത

Jun 10, 2023, 8:07 am GMT+0000
എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സിപിഎം തിക്കോടി പടവലത്ത്കുനി ബ്രാഞ്ചിന്റെ ആദരം

തിക്കോടി :  എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷയിൽ വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും സി പി ഐ എം  പടവലത്ത്കുനി ബ്രാഞ്ച് ആദരിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ...

നാട്ടുവാര്‍ത്ത

Jun 10, 2023, 4:00 am GMT+0000
വൈദ്യുതി ചാർജ് വർധനവിനെതിരെ കൊയിലാണ്ടിയിൽ എസ്ഡിപിഐ പ്രതിഷേധം

കൊയിലാണ്ടി : അന്യായമായ വൈദ്യുതി ചാർജ് വർധനവിലൂടെ ഇടത് സർക്കാർ കേരളത്തിലെ സാധാരണക്കാരെ ഇരുട്ടിലാക്കിയിരിക്കുയാണെന്ന് എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്‌ കെ വി പി ഷാജഹാൻ . അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ...

Jun 9, 2023, 1:54 pm GMT+0000
നവീകരിച്ച കൊല്ലം ബീച്ച് റോഡ് ഉദ്ഘാടനം

കൊയിലാണ്ടി: നവീകരിച്ച കൊല്ലം ബീച്ച് റോഡിൻ്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ കെ.എം.നജീബ് നിർവ്വഹിച്ചു. നഗരസഭ 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് പുനർനിർമ്മിച്ചത്. നഗരസഭയിലെ പ്രധാന റോഡുകളിൽ ഒന്നാണ്...

Jun 9, 2023, 1:04 pm GMT+0000
കൊയിലാണ്ടിയിൽ കുടുംബ ശ്രീ സി.ഡി.എസ്. മെമ്പർമാർക്കുള്ള പഠന യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കുടുംബ ശ്രീ സി.ഡി.എസ്. മെമ്പർമാർക്കുള്ള പഠന യാത്ര സംഘടിപ്പിച്ചു. പ്രവർത്തനങ്ങളുടെ ഇടപെടൽ സാധ്യത വർദ്ധിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു ഫ്ലാഗ്...

Jun 9, 2023, 12:08 pm GMT+0000
തിക്കോടി കാരേക്കാട് നടുക്കണ്ടി ബിരമൻ ആസ്യ നിര്യാതയായി

തിക്കോടി:കാരേക്കാട് പരേതനായ നടുക്കണ്ടി മമ്മദിന്റെ ഭാര്യ നടുക്കണ്ടി ബിരമൻ ആസ്യ (104) നിര്യാതയായി. മക്കൾ:ആമിന,കുഞ്ഞയിഷ, കുഞ്ഞബ്ദുള്ള,കാദർ,മഹമൂദ്,മറിയം. മരുമക്കൾ: മമ്മു, കദീജ, ജമീല, റംല,പരേതനായ ഹംസ.

Jun 9, 2023, 11:42 am GMT+0000
കൊയിലാണ്ടി മണമൽ അണ്ടർപാസിലൂടെ വാഹനങ്ങൾ ഓടി തുടങ്ങി

കൊയിലാണ്ടി: ദേശീയപാത ബൈപ്പാസിൽ മുത്താമ്പി റോഡിനെ കൊയിലാണ്ടി നഗരവുമായി ബന്ധിപ്പിക്കുന്ന മണമൽ അണ്ടർ പാസിലൂടെ വാഹനങ്ങൾ ഓടി തുടങ്ങി. ഇന്നലെ ഉച്ചമുതലാണ് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. നാലര മീറ്റർ ഉയരവും ആറര മീറ്റർ...

Jun 9, 2023, 6:00 am GMT+0000
വഗാഡ് കമ്പനിയുടെ ശുചിമുറി മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ പിടികൂടി; ജീവനക്കാര്‍ രക്ഷപ്പെട്ടു

കൊയിലാണ്ടി : ശുചിമുറി മാലിന്യം തള്ളാൻ ശ്രമിച്ചത് നാട്ടുകാർ കൈയോടെ പിടികൂടി.  നാഷണൽ ഹൈവേ ബൈപ്പാസ് നിർമ്മാണം നടക്കുന്ന ഗോപാലപുരം ചാലി പ്രദേശത്താണ്   വഗാഡ് കമ്പനിയുടെ ലേബർ ക്യാമ്പിൽ നിന്നും ഉള്ള കക്കൂസ്...

നാട്ടുവാര്‍ത്ത

Jun 9, 2023, 3:34 am GMT+0000