പുറക്കാട് തണ്ണീർ തട-നെൽവയൽ സംര ക്ഷണ വലയം സംഘടിപ്പിച്ചു.

പുറക്കാട് :പുറക്കാട് ഭാഗത്തു വലിയതോതിൽ തണ്ണീർത്തടങ്ങളും വയലുകളും നികത്തിയതുകാരണം ജലക്ഷാമം രൂ ക്ഷ മാണ്. ഇതിനെതിരെ പ്രദേശവാസികൾ തണ്ണീർ തട-നെൽവയൽ സംരക്ഷണ വലയം സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായതതു പ്രസിഡന്റ് ജമീല സമദിന്റെ അധ്യക്ഷതയിൽമേലടി...

Jun 7, 2023, 12:11 pm GMT+0000
ഉദ്ഘാടനത്തിന് കാതോർത്ത് മേപ്പയ്യൂർ സ്പോർട്സ് ഫെസിലിറ്റേഷൻ സെന്റർ. കിഫ്ബിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചെലവിലാണ് സെന്റർ ഒരുക്കിയത്‌

മേപ്പയ്യൂര്‍: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചെലവിലാണ് സെന്റർ ഒരുക്കിയത്‌. കായിക യുവജനകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പാക്കിയത്. 2019 നവംബറിൽ...

Jun 7, 2023, 11:17 am GMT+0000
മുടാടിയിൽ മൂന്നിടത്ത് മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം

നന്തി ബസാർ : മൂടാടി പഞ്ചായത്തിൽ മൂന്നിടത്തായി കെ.മുരളീധരൻ എം.പിയുടെ ഫണ്ട് ഉപയോഗിച്ച് കോടിക്കൽ ടൗൺ, കുന്നുമ്മൽ താഴ കടപ്പുറം, കടലൂർ മുറിക്കല്ലിനകത്ത് സ്ഥാപിച്ച മിനി മാസ് ലൈറ്റുകൾ കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്തു....

Jun 7, 2023, 12:11 am GMT+0000
പുറക്കാട് റോഡരികിൽ നിന്ന് കളഞ്ഞ് കിട്ടിയ പണം ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി

  പയ്യോളി : റോഡരികിൽ നിന്ന് കളഞ്ഞ് കിട്ടിയ പണം ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി . കഴിഞ്ഞ ദിവസമാണ് പുറക്കാട് കിടഞ്ഞിക്കുന്നിലെ റോഡരികിൽ നിന്ന് നാട്ടുകാരനായ പറമ്പിൽ സിറാജിന് 17,500...

Jun 6, 2023, 4:29 pm GMT+0000
സീനിയർ ചേബർ ഇന്റർനാഷണൽ പരിസ്ഥിതി ദിനം ആചരിച്ചു

പയ്യോളി : സീനിയർ ചേബർ ഇന്റർനാഷണൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മനുഷ്യരെയും മരങ്ങളെയും ഒരുപോലെ കാണുന്നതിന്റെ ഭാഗമായി വൃക്ഷ തൈ വിതരണവും സംസ്കാര പാലിയേറ്റീവ് കെയർ നമ്പ്രത്തുകരക്ക്‌ മെഡിക്കൽ ഉപകാരണങ്ങളും വിതരണം...

നാട്ടുവാര്‍ത്ത

Jun 6, 2023, 11:37 am GMT+0000
‘മാലിന്യമുക്തം നവകേരളം’; ഹരിതസഭയിൽ പയ്യോളിയെ സമ്പൂർണ്ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു

  പയ്യോളി : ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി നഗരസഭയിയിൽ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നതിനും ഹരിതസഭ ചേർന്നു. മാർച്ച് 15 മുതൽ ജൂൺ 5 വരെ നടത്തിയ...

Jun 5, 2023, 3:54 pm GMT+0000
കേരളം ഭരിക്കുന്നത് അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ അഡ്വ  പി. എം നിയാസ്

വടകര:  അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, എ – ഐ ക്യാമറ സ്ഥാപിക്കുക വഴി ജനങ്ങളെ കൊള്ളയടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ...

Jun 5, 2023, 3:26 pm GMT+0000
ജോലി വാഗ്ദാനം നല്കി കോടികള്‍ തട്ടിയെടുത്ത കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാർ സ്കൂളിലെ തട്ടിപ്പ്; നഷ്ടപരിഹാരം നൽകണമെന്ന് മനയത്ത് ചന്ദ്രൻ

പയ്യോളി : കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാർ സ്മാരക ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപക നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടികൾ കൈപ്പറ്റി വർഷങ്ങളായ് നിയമനം നൽകാത്ത മാനേജ്മെൻറ് ഉദ്യോഗാർത്ഥികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് എൽ ജെ...

Jun 5, 2023, 2:18 pm GMT+0000
കുട്ടികളുടെ അവധിക്കാലം കവർന്നെടുക്കരുത്: കൊയിലാണ്ടിയിൽ കെപിഎസ് ടിഎയുടെ പ്രതിഷേധ സംഗമവും പ്രകടനവും

  കൊയിലാണ്ടി: വിദ്യാഭ്യാസ അവകാശ നിയമവും , കേരളവിദ്യാഭ്യാസ ചട്ടവും കാറ്റിൽ പറത്തി ശനിയാഴ്ചകളും മധ്യവേനലവധിയും കവർന്നെടുക്കുന്ന സർക്കാർ സമീപനത്തിൽ കെ.പി എസ് ടി.എ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി....

Jun 5, 2023, 1:39 pm GMT+0000
അശാസ്ത്രീയ അക്കാമിക കലണ്ടർ പിൻവലിക്കുക; കെ.പി.എസ്.ടി.എ. മേപ്പയ്യൂരിൽ പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ : കുട്ടികളുടെ മധ്യവേനലവധി കവർന്ന് വിദ്യാഭ്യാസ മന്ത്രി പുറത്തിക്കിയ അശാസ്ത്രീയ അക്കാമിക കലണ്ടർ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അധ്യാപക സംഘടനകളോട് ആലോചിക്കാതെ...

Jun 5, 2023, 1:36 pm GMT+0000