പയ്യോളി: എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി അനുമതി ലഭിച്ച ബി എ ഇംഗ്ലീഷ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചരിക്കുന്നു. യൂണിവേഴ്സിറ്റി ക്യാമ്പസ് രജിസ്ട്രേഷനിലൂടെ നാളെ വരെ അപേക്ഷ നൽകാവുന്നതാണെന്നു അധികൃതർ അറിയിച്ചു.
എവി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിഎ ഇംഗ്ലീഷ് കോഴ്സിലേക്ക് നാളെ വരെ അപേക്ഷിക്കാം
Jun 14, 2023, 2:11 pm GMT+0000
payyolionline.in
മുഖ്യമന്ത്രി ക്യൂബയിലേക്ക് തിരിച്ചു
അമേരിക്കയിലെ ഇന്ത്യൻ അംബാസിഡർ-മുഖ്യമന്ത്രി കൂടിക്കാഴ്ച; കൂടുതല്‍ നിക്ഷേപം കൊണ ..