മതനിരപേക്ഷതയും ഫെഡറിലിസവും സംരക്ഷിക്കപ്പെടാൻ നെഹ്റുവിലേക്ക് മടങ്ങണം പി.കെ.രാജൻ

കൊയിലാണ്ടി: സമകാലിക ഇന്ത്യയിൽ തകർന്നുകൊണ്ടിരിക്കുന്ന മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കപ്പെടാൻ നെഹ്റുയിൻ ചിന്തകളിലേക്ക് മടങ്ങണമെന്ന് എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ പ്രസ്താവിച്ചു. എൻ.സി.പി. ജില്ലാ കമ്മിറ്റി കൊയിലാണ്ടിയിൽ സംഘടിപ്പിച്ച നെഹ്റു ജയന്തി ദിനാചരണം...

Nov 14, 2023, 2:59 pm GMT+0000
പിഷാരികാവ് ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹയജ്ഞവും തൃക്കാർത്തിക മഹോത്സവവും 17 മുതൽ

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞവും തൃക്കാർത്തിക മഹോത്സവവും നവംബർ 17 മുതൽ 27 വരെ നടക്കുമെന്ന് ട്രസ്റ്റി ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു . യജ്ഞാചാര്യൻ എ.കെ.ബി...

Nov 14, 2023, 2:51 pm GMT+0000
പെരുമ & ടി എം ജി കപ്പ് സീസൺ -1 ഓർമ്മ ദുബായ് ജേതാക്കളായി

ഷാർജ: പെരുമ & ടി എം ജി കപ്പ് സീസൺ -1 ഓർമ്മ ദുബായ് ജേതാക്കളായി. യു.എ.ഇയിലെ അറിയപ്പെടുന്ന സംഘടനയായ പെരുമ യു. എ. ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ സെവെൻസ്...

Nov 14, 2023, 12:10 pm GMT+0000
പയ്യോളിക്കാരുടെ രണ്ടാമത്തെ ചിത്രം ‘ഫീനിക്സ്’ വെള്ളിയാഴ്ച തീയേറ്ററിലെത്തും: ആദ്യ ചിത്രം `21 ഗ്രാംസ്’

പയ്യോളി:  മിഥുൻ മാനുവൽ ചിത്രം ഗരുഡന് പിൻഗാമി ആയി ഫീനിക്സ് റിലീസ് ആവുകയാണ്. തിരക്കഥ എഴുതി ഈയിടെ പ്രദർശനത്തിനെത്തിയ സുരേഷ്‌ഗോപി, ബിജുമേനോൻ ചിത്രം “ഗരുഡൻ” തിയേറ്ററുകൾ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കെ, അദ്ദേഹത്തിന്റെ തന്നെ രചനയിൽ...

Nov 14, 2023, 10:49 am GMT+0000
പയ്യോളിയിലെ ദേശീയപാതാ വികസനം: ആശങ്ക വേണ്ടെന്ന് എംഎല്‍എ – വീഡിയോ

  പയ്യോളി: പയ്യോളിയിലെ ദേശീയപാത വികസനത്തെ സംബന്ധിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമെന്ന് കാനത്തില്‍ ജമീല എംഎല്‍എ.  ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ പയ്യോളി ബസ്റ്റാൻഡ് നോക്കുകുത്തിയാകുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും ബസ്റ്റാൻഡിലേക്ക് ബസ്സുകൾ സൗകര്യപൂർവ്വം...

Nov 14, 2023, 9:30 am GMT+0000
തുറയൂരിൽ ഭരണസമിതി യോഗത്തിൽ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയി; നടപടി വാർഡുകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്

തുറയൂർ: തുറയൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. യുഡിഎഫ് പ്രതിനിധാനം ചെയ്യുന്ന 5, 13 വാർഡുകളിലെ റോഡുകള്‍ക്ക് അനുവദിച്ച ഫണ്ട് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് മെമ്പർമാർ ബോർഡ്‌ മീറ്റിങ്...

Nov 14, 2023, 7:32 am GMT+0000
പിആർ വർക്കിന് 2 ലക്ഷം; തിക്കോടിയിൽ യുഡിഎഫ് വിയോജന കുറിപ്പ് രേഖപ്പെടുത്തി യോഗത്തിൽ നിന്ന് ഇറങ്ങി പോയി

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതിന് വേണ്ടി തനത് ഫണ്ടിൽ നിന്ന് 2 ലക്ഷം രൂപ നൽകി പി.ആർ ഏജൻസിയെ ചുമതലപ്പെടുത്താനുള്ള ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിൽ...

Nov 13, 2023, 3:46 pm GMT+0000
പയ്യോളിയിൽ കാഞ്ഞിരോളി കുടുംബ സംഗമം നടത്തി

  പയ്യോളി: കാഞ്ഞിരോളി കുടുംബ സംഗമം പയ്യോളി ബീച്ചിൽ   കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കാഞ്ഞിരോളി കുഞ്ഞമ്മദ് അധ്യക്ഷനായി. ലത്തീഫ് ദാരിമി പ്രാർത്ഥന നടത്തി. പയ്യോളി നഗരസഭ ചെയർമാൻ വി.കെ...

Nov 13, 2023, 1:47 pm GMT+0000
കിഴൂർ കുറ്റീക്കണ്ടിയിൽ എൻ. മുഹമ്മദ് ഹാജി അന്തരിച്ചു

പയ്യോളി: കിഴൂർ കുറ്റീക്കണ്ടിയിൽ എൻ. മുഹമ്മദ് ഹാജി ( 87) അന്തരിച്ചു. അൻപത് വർഷത്തോളം മലേഷ്യൻ പ്രവാസിയായിരുന്നു. ജോഹോർ ക്ലുവാങിലെ ഹാജി മുഹമ്മദ് അലി ബുക്ക് സ്റ്റോർ ഉടമയാണ്. ഭാര്യ: പരേതയായ മൂടാടി...

Nov 13, 2023, 6:07 am GMT+0000
“വർണ്ണം 2023”; കൊയിലാണ്ടി സീനിയർ ചേംബർ ഇന്റർനാഷനൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷനൽ കൊയിലാണ്ടി ലിജിയൻ എൽ കെ .ജി, യു.കെ.ജി, ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ, നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ അങ്ങിനെ മൂന്ന്...

Nov 12, 2023, 2:02 pm GMT+0000